തച്ചനാട്ടുകര:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സ് തച്ചനാട്ടുകരയിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു.ഗാമ പഞ്ചായ ത്ത് ഓഫീസ്, നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍, റേഷന്‍ കടകള്‍, എ.ടി.എം കൗണ്ടറുകള്‍, ബാങ്ക് പരിസരങ്ങള്‍ പൊതുനിരത്തുകള്‍ എന്നിവിടങ്ങളാണ് ശുചീകരിച്ചത്. മണ്ണാര്‍ക്കാട് ഫയര്‍ അന്റ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ പി സുനിലിന്റെ നേതൃത്വത്തിലുള്ള സേന അംഗങ്ങളാണ് ശുചീകരിച്ചത്. തച്ചനാട്ടു കര പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബുവിന്റെ നിര്‍ദ്ദേശാ നുസരണമായിരുന്നു ശുചീകരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!