കിണറിലകപ്പെട്ട കാട്ടുപന്നിയെ രക്ഷപ്പെടുത്തി

കോട്ടോപ്പാടം : ചെറിയപാറപ്പുറത്ത് വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് ദ്രുതപ്രതികരണ സേന കരയ്ക്കുകയറ്റിവിട്ടു. അടൂര്‍ നര സിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപം നാരായണത്തൊടി വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് പിന്നിലുള്ള കിണറിലാണ് കാട്ടുപന്നി അകപ്പെട്ടത്. ഇന്ന് രാവിലെ ആറരയോ ടെയായിരുന്നു സംഭവം.…

അട്ടപ്പാടിയില്‍ 33 കെ.വി ടവറിലിടിച്ച് കാറിന് തീപിടിച്ചു, യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

അഗളി: അട്ടപ്പാടി നക്കുപ്പതി പെട്രോള്‍ പമ്പിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി ടവറിലിടിച്ച് തീപിടിച്ചു. കാര്‍യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗൂളിക്കടവ് സ്വദേശികളായ ലിജിന്‍ (22), ആദര്‍ശ് (23), ദീപു (20), അഗളി സ്വദേശി ജ്യോതിഷ് (23), നെല്ലിപ്പതി സ്വദേശി അലന്‍ (23)…

കാടുകയറ്റിയ കൊമ്പന്‍ വീണ്ടുമെത്തി, വീട്ടുമുറ്റത്ത് കാല്‍പ്പാട്

മണ്ണാര്‍ക്കാട് : ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് തുരത്തിയ കാട്ടാന വീണ്ടും നാട്ടിലേക്കെത്തി. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മണലില്‍ പ്രദേശത്ത് ഭീതി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാന വൈദ്യുതി വേലിതകര്‍ത്ത് ജനവാസകേന്ദ്രത്തിലേക്കെിറങ്ങിയത്. പ്രദേശത്തെ ഒരുവീടിന്റെ മുറ്റത്ത് കാട്ടാനയുടെ കാല്‍പ്പാടുണ്ട്. പുളിമൂട്ടില്‍ സെബാസ്റ്റ്യന്റെ…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നേതൃ ത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് നേടിയവര്‍, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍, എ.എ. സംസ്‌കൃതത്തില്‍ എട്ടാം റാങ്ക് ജേതാവ് എന്നിവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍കോല്‍ക്കളത്തില്‍ ഉദ്ഘാടനം…

മഴക്കാലപൂര്‍വ്വശുചീകരണം: ആര്യമ്പാവ്ടൗണ്‍ വൃത്തിയാക്കി

മണ്ണാര്‍ക്കാട് : മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചാ യത്തിലെ ആര്യമ്പാവ് ടൗണ്‍ വാര്‍ഡ് ആരോഗ്യശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ജനകീയമായി ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക്…

അലനല്ലൂര്‍ സ്‌കൂളിലെ കിണര്‍ ശുചീകരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കിണര്‍ എസ്.വൈ.എസ്. അലനല്ലൂര്‍ സോണ്‍ സാന്ത്വനം എമര്‍ജന്‍സി ടീം വൃത്തിയാക്കി. ജല മാണ് ജീവന്‍ എന്ന തലക്കെട്ടില്‍ സംസ്ഥാനവ്യാപകമായി എസ്.വൈ.എസ്. നടത്തുന്ന ജലസംരക്ഷണ കാംപെയിനിന്റെ ഭാഗമായാണ് കിണറിലെ പുല്ലും വള്ളിപടര്‍പ്പു കളുമെല്ലാം നീക്കം…

നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ചൂരിയോട് ഭാഗത്ത് നിയന്ത്രണംവിട്ട മിനി ലോറി റോഡിരുകിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞുവീണു. തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വീടിനു മുന്‍ഭാഗത്ത്കേടുപാടുകള്‍ സംഭവിച്ചു. അപകടസമയത്ത് മഴയുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചൂരിയോട് പാലത്തിന് സമീപമാണ് അപകടം. റോഡരികിലുള്ള അബ്ദു…

എം.ഇ.എസ്. കല്ലടി കോളജ് സംഘം ഇന്തോനേഷ്യന്‍ സര്‍വകലാശാലയില്‍

മണ്ണാര്‍ക്കാട് : ബന്ദുങ്ങ് ഇസ്ലാമിക് സര്‍വകലാശാലയുമായുള്ള അക്കാദമിക സഹകരണ ത്തിന്റെ ഭാഗമായി എം.ഇ.എസ് കല്ലടി കോളജ് സംഘം ഇന്തോനേഷ്യയില്‍ എത്തി. വൈസ് റെക്ടര്‍ പ്രൊഫ.രത്തിന ജനുവരിത, ഡീന്‍ പ്രൊഫ.നുനുങ് നുര്‍ഹെതി, അന്താ രാഷ്ട്ര കാര്യങ്ങളുടെ ചുമതലയുള്ള ഡോ. സിസ്‌ക ഇരസന്തി, ഡെപ്യൂട്ടി…

തലമുറയ്ക്ക് തണലേകാന്‍ അമ്പതാംജന്‍മദിനത്തില്‍ അമ്പത് തൈകള്‍ നട്ട് പൊതുപ്രവര്‍ത്തകന്റെ മാതൃക

മണ്ണാര്‍ക്കാട് : വരും തലമുറയ്ക്ക് തണലും ഫലങ്ങളുമേകാന്‍ ജന്‍മദിനത്തില്‍ ഫല വൃക്ഷതൈകള്‍ നട്ട് പൊതുപ്രവര്‍ത്തകന്‍. കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട് ചെറുമലയില്‍ സി.മൊയ്തീന്‍കുട്ടി (50) ആണ് തന്റെ അമ്പതാം പിറന്നാളിനോടനു ബന്ധിച്ച് 50 ഫലവൃക്ഷതൈകള്‍ നടുന്നത്. നാടന്‍ഇനത്തില്‍പ്പെട്ട മാവ്, പ്ലാവ്, കശുമാവ്, പുളി…

എടത്തനാട്ടുകര പഞ്ചായത്ത് രുപീകരിക്കണം; മന്ത്രിക്ക് നിവേദനം നല്‍കി

അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീ കരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കൂട്ടായ്മ ഭാരവാഹികള്‍ തദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് മന്ത്രി എം.ബി. രാജേഷിന് നിവേദനം നല്‍കി. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ അലനല്ലൂര്‍ പഞ്ചായത്ത് വിഭജി ച്ചാണ്…

error: Content is protected !!