നഗരസഭയിലെ നികുതിക്കുടിശ്ശിക പിരിവ് ഒഴിവാക്കല്‍ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി

മണ്ണാര്‍ക്കാട് : വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി നാലുവര്‍ഷത്തെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നത് ഒഴിവാക്കാനുള്ള മണ്ണാര്‍ക്കാട് നഗരസഭയുടെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. 2016 – 17 മുതല്‍ 2019 – 20 വരെയുള്ള കാലയളവിലെ വസ്തുനികുതി ഒഴിവാക്കുന്നകാര്യത്തിലാണ് നടപടി. നഗരസഭയില്‍ വസ്തുനികുതി കുടിശ്ശിക…

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : എഴുത്തുകാരനും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനുമായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപ്പള്ള തൈ ക്കോട്ടില്‍ അബ്ദുവിന്റെ മകന്‍ ആഷിഖ് (37) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ കണ്ട ആഷിഖിനെ വീട്ടുകാര്‍…

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : എഴുത്തുകാരനും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനുമായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപ്പള്ള തൈ ക്കോട്ടില്‍ അബ്ദുവിന്റെ മകന്‍ ആഷിഖ് (37) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ കണ്ട ആഷിഖിനെ വീട്ടുകാര്‍…

മരം റോഡിന് കുറുകെ വീണു, വൈദ്യുതി തൂണുകള്‍ തകര്‍ന്നു

മണ്ണാര്‍ക്കാട് : നഗരസഭയിലെ പെരിമ്പടാരി കാഞ്ഞിരത്ത് മരംപൊട്ടി റോഡിന് കുറുകെ വീണു. മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇന്ന് വൈകിട്ട് 6.30ഓടെയായിരുന്നു സംഭ വം. കാഞ്ഞിരത്ത് തച്ചങ്കോട് കോളനിയിലേക്കുള്ള റോഡിന് കുറുകെയാണ് സ്വകാര്യ പറമ്പില്‍ നിന്നുള്ള വാകമരം വീണത്. ഇതുവഴി ഗതാഗതം…

ലോക നഴ്സസ് ദിനമാഘോഷിച്ച് മദര്‍കെയര്‍ ആശുപത്രി

മണ്ണാര്‍ക്കാട് : ആതുരസേവനത്തിന്റെ മാതൃക പകര്‍ന്നുനല്‍കിയ ഫ്ളോറന്‍സ് നൈ റ്റിങ്ഗേലിന്റെ ഓര്‍മ്മകള്‍ പുതുക്കി വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ലോക നഴ്സസ് ദിനം സമുചിതമായി ആഘോഷിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുബാറക്ക് മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ റിന്റോ തോമസ് അധ്യക്ഷനായി.…

ജില്ലയില്‍ മഴതുടരുന്നു, നാളെ ഓറഞ്ച് അലേര്‍ട്ട്

മണ്ണാര്‍ക്കാട് : കേന്ദ്ര കാലാവസ്ഥാവകുപ്പ് പാലക്കാട് ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ബുധനാഴ്ച മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് നാളെ പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു ള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4…

ഉന്നതവിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റബിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിക്കലും പഠനോപക രണവിതരണവും സംഘടിപ്പിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് കെ.വിനോദ്കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.അസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന…

വിലക്കുറവില്‍ വാങ്ങാം! അലനല്ലൂരില്‍ സഹകരണ ബാങ്കിന്റെ സ്‌കൂള്‍മാര്‍ക്കറ്റ് തുടങ്ങി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ക്കായി സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂ മര്‍ഫെഡ് മുഖേന സംസ്ഥാനമാകെ സ്‌കൂള്‍മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമാ യാണ് അലനല്ലൂരില്‍ ബാങ്കിന്റെ ഹെഡ് ഓഫിസ് കോംപ്ലക്‌സില്‍ സ്‌കൂള്‍മാര്‍ക്കറ്റ് തുറ ന്നത്.…

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകു പ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോ ര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാ ധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം, പ്രതിക്ക് തൂക്കുകയര്‍ തന്നെ

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി യ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് ഹൈക്കോടതി ശരിവച്ചു. പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസീക്യൂഷന്റെ അപേക്ഷയി ലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുകൂല വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന…

error: Content is protected !!