ചിറക്കല്‍ കാഞ്ഞിരപ്പുഴ റോഡ്: വേറിട്ട സമരവുമായി കോണ്‍ഗ്രസ്

കാഞ്ഞിരപ്പുഴ:കരാര്‍ കാലാവധി തീര്‍ന്നിട്ടും 25 ശതമാനം പോലും മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡ് പ്രവൃത്തി 25 ശത മാനം പോലും പൂര്‍ത്തിയാക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. ആകസ്മിക അന്ത്യം എന്ന പേരില്‍ കാഞ്ഞിരപ്പുഴ മണ്ഡലം കോണ്‍ ഗ്രസ് കമ്മിറ്റി റോഡിന് ആദരാഞ്ജലികളര്‍പ്പിച്ച് അനുശോചന…

കാട്ടാന ചെരിഞ്ഞ സംഭവം; മുഖ്യപ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ കേസിലെ പ്രധാന പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.അലനല്ലൂര്‍ എടത്തനാട്ടുകര, മുണ്ടക്കുന്ന്, ഒതുക്കും പുറത്ത് വീട്ടില്‍ അബ്ദുല്‍ കരീം (62) എന്ന കുഞ്ഞാണി, മകന്‍ റിയാ സുദ്ധീന്‍ (35) എന്ന മാനു എന്നിവര്‍ക്കായാണ്…

പ്രളയ ജലത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇതാ യന്ത്രം തയ്യാര്‍!!!

മണ്ണാര്‍ക്കാട്:വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിയാന്‍ സിഗ്നല്‍ തരുന്ന എന്തെങ്കിലും സംവിധാനത്തെ കുറിച്ച്-ഡോ.കമ്മാപ്പ, കല്ലടി ക്കോട്ടെ പുഞ്ചിരി ക്രിയേഷന്‍സ് വാട്‌സ്ആപ് ഗ്രൂപ്പിലൂടെ അന്വേ ഷിക്കുന്നത്.ഉടനെ തന്നെ പരിഹാരവുമായി മോഹനന്‍ എത്തി. കരിമ്പ-ഇടക്കുര്‍ശി അജിത് എഞ്ചിനീയറിങ് ഉടമയാണ് എം.എസ് മോഹന്‍കുമാര്‍.ഇടഞ്ഞ ആനയെ നിയന്ത്രിക്കുന്നതുള്‍പ്പടെ നിര…

ടിവി നല്‍കി

കുമരംപുത്തൂര്‍ :യൂത്ത് കെയര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെഎസ് യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റി യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍, കെഎസ് യു കുമരംപുത്തൂര്‍ മണ്ഡലം കമറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് സൗകര്യമില്ലാത്ത കുമരംപുത്തൂര്‍ ഒന്നാം വാര്‍ഡിലെ മരുതുക്കാട് കോളനിയിലെ വിദ്യാര്‍ത്ഥിക്കള്‍ക്ക്…

ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡില്‍ യൂത്ത് ലീഗ് റീത്ത് വെച്ചു

കാഞ്ഞിരപ്പുഴ :കോടികള്‍ ചിലവിട്ട് നിര്‍മിക്കുന്ന ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡിന്റെ കരാര്‍ കാലാവധി അവസാനിച്ചിട്ടും നിര്‍മ്മാണം അന്‍പത് ശതമാനം പോലും പൂര്‍ത്തിയാക്കാത്തതി നെതിരെ കാഞ്ഞിരപ്പുഴ റോഡില്‍ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി റീത്ത് വെച്ച് റോഡ് ഉപരോധിച്ചു. 30 കോടി…

വൈദ്യുതിചാര്‍ജ്ജ് വര്‍ധനക്കെതിരെ യൂത്ത് ലീഗിന്റെ വിളക്ക് സമരം

അലനല്ലൂര്‍: കോവിഡിന്റെ മറവില്‍ അശാസ്ത്രീയമായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് അലനല്ലൂര്‍, എടത്തനാട്ടുകര മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ അലനല്ലൂര്‍ കെ എസ്ഇബിക്ക് മുന്നില്‍ വിളക്ക് സമരം നടത്തി.വിളക്കുകള്‍ കത്തി ച്ചും പ്ലക്കാര്‍ഡുകളേന്തിയും ചന്തപ്പപ്പടിയില്‍ നിന്നും…

ജില്ലയില്‍ ചികിത്സയിലുള്ള ഏഴ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യനില തൃപ്തികരം

പാലക്കാട്: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 178 പേരുടെയും ആരോഗ്യനില തൃപ്തികരമാ ണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വനിതകളുടെ യും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലുള്ള 12 പേരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇതില്‍ മൂന്ന് കുഞ്ഞുങ്ങളുടെ…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകു മാരിയുടെയും ഡ്രൈവര്‍ മധുസൂദനന്റെയും കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവ കുപ്പ് അധി കൃതര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ മെയ് 26 ന് നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍…

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ 12) അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. മുംബൈ-1 കോങ്ങാട് സ്വദേശി(52 പുരുഷൻ) കുവൈത്ത്-1 തൃത്താല സ്വദേശി (30 പുരുഷൻ)…

അതിവേഗ റെയില്‍പാത: ബി.ജെ.പി വഞ്ചന ദിനമായി ആചരിച്ചു

മണ്ണാര്‍ക്കാട്:തിരുവനന്തപുരം – കാസര്‍ഗോഡ് അതിവേഗ റെയില്‍ പാതയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പാലക്കാട് ജില്ലയെ പൂര്‍ണ്ണ മായുംഅവഗണിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയില്‍ ഇന്ന് വഞ്ചനാ ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍…

error: Content is protected !!