നിര്യാതനായി
മണ്ണാര്‍ക്കാട്:കൈതച്ചിറ ആവിയില്‍ ജോസ്(65) നിര്യാതനായി.ഭാര്യ :പത്മ മക്കള്‍: ആശ,അരുണ്‍ മരുമകന്:സുനില്‍.സംസ്ക്കാരം 20ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 12 ന് കൈതച്ചിറ ക്രിസ്തു ജോതി സെമിത്തേരി യില്‍.
പഠനമേശയും കസേരയും വിതരണം ചെയ്തു
തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്ത് 2019 – 20 വാര്‍ഷിക പദ്ധതിയിലുള് പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 45 പഠന മേശയും കസേ രയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു.അണ്ണാന്‍തൊടി സിഎച്ച് സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍…
അറബ് ഭാഷയുടെ ആധുനിക സാധ്യതകള്‍ പുതുതലമുറ ഉപയോഗപ്പെടുത്തണം:ഡാ. എ. ഐ. റഹ്മത്തുല്ല
മണ്ണാര്‍ക്കാട്:അറബ് രാജ്യങ്ങളിലെ പട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണന മേഖലയില്‍ ഇടപെടുന്നതിനും ഇതര വ്യവസായ വാണി ജ്യ ആവശ്യങ്ങള്‍ക്കും ലോകത്തെ എല്ലാ വന്‍കിട രാജ്യങ്ങളും അറ ബിഭാഷാ പഠനത്തിന് പ്രാധാന്യം നല്കുന്ന ഇക്കാലത്ത് അറബി ഭാഷയുടെ ആധുനിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ പുതുതലമുറ തയ്യാറാവണമെന്ന് കാലിക്കറ്റ്…
നേതാക്കളുടെ അറസ്റ്റ്: സിപിഎം പ്രതിഷേധ പ്രകടനം നടത്തി
കരിമ്പ:പൗരത്വ ഭേദഗതി ബില്ലിനെതിരെ, ഡല്‍ഹിയില്‍ പ്രതിഷേ ധം സംഘടിപ്പിച്ച സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്സി.പി.ഐ(എം) കരിമ്പ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടക്കുറിശ്ശിയില്‍ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി. സജി അധ്യക്ഷത…
വിസ്ഡം സ്റ്റുഡന്റ്സ് വി.റസാഖ് മാസ്റ്റര്‍ക്ക് സ്വീകരണം നല്കി
അലനല്ലൂര്‍: കേരള സംസ്ഥാന കൃഷിവകുപ്പിന്റെ വിദ്യാലയ ങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ പി.കെ.എച്ച്. എം. ഒ.യുപി സ്കൂള്‍ അധ്യാപകനായ വി.റസാഖ് മാസ്റ്റര്‍ക്ക് വിസ്ഡം ഇസ്ലാ മിക് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് അലനല്ലൂര്‍ മണ്ഡലം കമ്മറ്റി സ്വീകരണം…
വിദ്യാര്‍ഥി സംഘര്‍ഷം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ നജാത്ത് കോളേജിലെ വിദ്യാര്‍ഥി സംഘര് ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.തെങ്കര പുഞ്ചക്കോട് പാലത്തുംവീട്ടില്‍ മുഹമ്മദ് ഫായിസ് (20) നെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.സംഭവത്തിന് ശേഷം ഫായിസ് ഒളിവിലായിരുന്ന ഫായിസിനെ മണ്ണാര്‍ക്കാട്…
ജില്ലയില്‍ വ്യവസായ നിക്ഷേപക സംഗമം 20ന്; മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും
പാലക്കാട്:വ്യവസായ ഭൂപടത്തില്‍ മഹനീയ സ്ഥാനം അലങ്കരിക്കു ന്ന പാലക്കാട് ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സൂക്ഷ്മ ,ചെറു കിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കായി നടക്കുന്ന ജില്ലാ വ്യവസായനിക്ഷേപക സംഗമം ഡിസംബര്‍ 20-ന് ഫോര്‍ട്ട് പാലസില്‍ രാവിലെ 10.30-ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്…
ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്;ജില്ലയില്‍ നടക്കുക 206 കിമീ ദൈര്‍ഘ്യത്തില്‍ തോട് ശുചീകരണം
പാലക്കാട്: നീര്ച്ചാല് വീണ്ടെടുപ്പിനായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ജലവിഭവവകുപ്പ്, തദ്ദേശഭരണ എഞ്ചിനീയറിംഗ് വിഭാഗം എന്നിവരുമായി ചേര്‍്ന്ന് സംഘടിപ്പിക്കുന്ന നീര്‍ച്ചാലുകളുടെ ജനകീയവീണ്ടെടുപ്പ് – ‘ഇനി ഞാനൊഴുകട്ടെ’ – ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ഹരിതകേരളം മിഷന് ജില്ലാഓഫീസില്‍ ഇതുവരെ ലഭ്യമായ…
കെ എസ് ടി യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം: സംഘാടക സമിതിയായി
മണ്ണാര്‍ക്കാട്:കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ‘നിര് ഭയനാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയവുമായി ജനുവരി 1,2 തീയ്യതികളില്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂളില്‍ നടക്കും. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ഉപ ജില്ലാ എക്സിക്യൂട്ടീവ് മീറ്റും സമ്മേളന സംഘാടക സമിതി…
നാഷണല്‍ ലോക് അദാലത്തില്‍ അഞ്ഞുറോളം കേസുകളില്‍ തീര്‍പ്പായി
പാലക്കാട്:സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലു ള്ള പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ കോട തിയിലും താലൂക്ക് കോടതിയിലും നടത്തിയ പരാതിപരിഹാര നാഷണല്‍ ലോക് അദാലത്തില്‍ അഞ്ഞൂറോളം കേസുകള്‍ തീര്‍പ്പായതായി ജില്ലാ…