തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്ത് 2019 – 20 വാര്‍ഷിക പദ്ധതിയിലുള്‍ പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 45 പഠന മേശയും കസേ രയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു.അണ്ണാന്‍തൊടി സിഎച്ച് സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി രാമന്‍കുട്ടി അധ്യ ക്ഷനായി. വികസന സ്ഥിരം സമിതി ചെയര്‍പോഴ്‌സണ്‍ ആറ്റബീവി,ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി സിദ്ധീഖ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.കെ.ലീല, മെമ്പര്‍മാരായ ഇ.എം നവാസ്, രജനി പ്രിയ, ശാരദ, എ.കെ.വിനോദ്, കെ.രാമചന്ദ്രന്‍,എം.സി രമണി, ടി.ഫൗസിയ,എം.പി കാളിദാസന്‍ അസിസ്റ്റന്റ് സെക്രട്ടറി എ.എല്‍ ലിജി എന്നിവര്‍ പങ്കെടുത്തു.