പൗരത്വ ബില്‍: മണ്ണാര്‍ക്കാട് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലി നെതിരെ മണ്ണാര്‍ക്കാട് നജാത് ആര്‍ട്സ് അന്റ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി.വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കളായ മുഹമ്മദ് ഗിസാന്‍,ആദില്‍,മുഹമ്മദ് അസ്ലം,റഹീസുദ്ധീന്‍,മുഹമ്മദ് സഫ്വാന്,ഫസലു റഹ്മാന്,മുഹ്സിന് അധ്യാപകരായ ഹംസ, നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.…
ഓട്ടോറിക്ഷ സമാന്തര സര്‍വ്വീസ്: സ്വകാര്യബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ വിവിധ ഉള്‍പ്രദേശങ്ങളിലേക്ക് മെയി ന് റോഡ് ജംഗ്ഷനുകളില്‍ നിന്നുള്ള ഓട്ടോറിക്ഷ സമാന്തര സര്വ്വീ സിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. സമാ ന്തര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ അധികൃത നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് ഈ മാസം 19ന് വ്യാഴാഴ്ച രാവിലെ 10 മണി…
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി
തച്ചനാട്ടുകര : ഡല്‍ഹി ജാമിയ മില്ലിയ,അലിഗര്‍ സര്‍വ്വകലാശാല കളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പി ല്‍ പ്രതിഷേധിച്ച് തച്ചനാട്ടുകരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി യുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം നാട്ടുകല്‍…
ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി
മണ്ണാര്‍ക്കാട്:കേരള ഹോട്ടല്‍ അന്റ് റെസ്റ്റോറന്റ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും എസ്എസ്എല്‍സി പ്ലസ്ടു ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തി.സ്വീകരണ സമ്മേളനം എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എന്‍ ആര് ചിന്മയാനന്ദന്…
യൂത്ത് ലീഗ് ഡേ-നൈറ്റ് മാര്‍ച്ച്: കരിമ്പയിലെ പ്രവര്‍ത്തകര്‍ കല്ലടിക്കോട് പ്രകടനം നടത്തി
കരിമ്പ:പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തുന്ന ഡേ-നൈറ്റ് മാര്‍ച്ചിന്റെ ഭാഗമായി യൂത്ത് ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി കല്ലടിക്കോട് പ്രകടനം നടത്തി. പള്ളിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കല്ലടിക്കോട് ദീപ ജംഗ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം മുസ്ലീം ലീഗ്…
എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല സര്‍ഗലയം സമാപിച്ചു
അലനല്ലൂര്‍:എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല സര്‍ഗലയം സമാപിച്ചു.ജനറല്‍ വിഭാഗത്തില്‍ അലനല്ലൂര്‍ ക്ലസ്റ്ററിന് ഓവറോള്‍, കോട്ടോപ്പാടം ക്ലസ്റ്റര്‍ രണ്ടാം സ്ഥാനവും തിരുവിഴാംകുന്ന് ക്ലസ്റ്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹിദായ വിഭാഗത്തില്‍ കോട്ടോ പ്പാടം ദര്‍സ് ചാമ്പ്യന്മാരായി. കുളപ്പറമ്പ് ദര്‍സ്…
മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മേള തുടങ്ങി
മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്സ് അന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന് പാലക്കാട് ജില്ലാ കണ്‍വെന്‍ഷനോടനു ബന്ധിച്ച് സംഘടിപ്പിച്ച മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മേള മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ഡിവിഷന് പ്രസിഡന്റ് കൃഷണ കുമാര്‍, ജില്ലാ സെക്രട്ടറി…
നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
തച്ചനാട്ടുകര: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-20വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷംരൂപ വിനിയോഗിച്ച് കോണ്‍ ഗ്രീറ്റ് ചെയ്ത് നവീകരിച്ച വാഴേക്കാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രം റോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്മാന് എന്‍ സൈതലവി ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍…
ചാലഞ്ചേഴ്സ് ഫുട്ബോള്‍ മേള: ഗ്യാലറിയ്ക്ക് കാല്‍നാട്ടി
അലനല്ലൂര്‍: സ്കൂള്‍ മൈതാനിയില്‍ ജനുവരി മൂന്ന് മുതല്‍ ആരം ഭിക്കുന്ന ചാലഞ്ചേഴ്സ് അഖിലേന്ത്യ ഫുട്ബോള്‍ മേളയ്ക്കുള്ള ഗ്യാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം മുന്‍ പാലക്കാട് ജില്ലാ ഫുട് ബോള്‍ താരം സക്കീര്‍ പാറോക്കോട് നിര്‍വഹിച്ചു.ചലഞ്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് ഓ.പി…
പൗരത്വ രജിസ്റ്റര്‍ ജനതയെ ദുരിതത്തിലേക്ക് നയിക്കും :ഐഎസ്എം
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തെ ഇല്ലാതെയാക്കുമെന്നും,ആസാമിലെ മാതൃകയിലാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതെങ്കില്‍ രേഖകള്‍ തരപ്പെടുത്താന്‍ ഇന്ത്യന്‍ ജനതക്ക് നോട്ടു നിരോധനത്തേക്കാള്‍ കഠിനമായ ദുരിതം നേരി ടേണ്ടി വരുമെന്നും ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുഖാറലി. ഐഎസ്എം പാലക്കാട് ജില്ല സമിതി…