വലിയട്ടയ്ക്ക് ആവേശമായി വോളിബോള്‍ മത്സരം
കാരാകുര്‍ശ്ശി:കേരള സംസ്ഥാന എക്സൈസ് വകുപ്പ് തൊണ്ണൂറ് ദിന തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ‘നാള ത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന ലക്ഷ്യം ഉയര്‍ത്തി പ്പിടിച്ച്് മണ്ണാര്‍ക്കാട് എക്സൈസ് വകുപ്പും ഉദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായി താലൂക്ക് തല…
വരള്‍ച്ചാ പ്രതിരോധത്തിന് മുന്നിട്ടിറങ്ങാന്‍ അയല്‍പ്പക്ക പാര്‍ലിമെന്റില്‍ തീരുമാനം
മണ്ണാര്‍ക്കാട്: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അയല്‍പ്പക്ക യുവ പാര്‍ലമെന്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വരള്‍ച്ചയെ നേരിടുന്നതിന് കുടിവെള്ള സ്രോതസ്സുകളായ…
വൃക്കരോഗികള്‍ക്ക് കെ എം സി സിയുടെ കനിവിന് കൈത്താങ്ങ്
മണ്ണാര്‍ക്കാട്:അബുദാബി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സമാശ്വാസമേകി ‘കനിവിന് കൈത്താങ്ങ് ‘ ധനസഹായ പദ്ധതിക്ക് തുടക്കമായി.മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ ധനസഹായ തുക കെ.എം.സി.സി വീട്ടിലെത്തിച്ചു…
‘സ്പര്‍ശം’ സേവന പദ്ധതിക്ക് തുടക്കമായി
അലനല്ലൂര്‍:എടത്തനാട്ടകര കെ.എസ്.എച്ച്.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സ്റ്റുഡന്‍ന്‍സ് ട്രോമ കെയര്‍ യൂണിറ്റ് അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ‘സ്പര്‍ശം’ വളണ്ടിയര്‍ സര്‍വ്വീസ് തുടക്കം കുറിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.അറുപതോളം…
കൊറോണ ഭയപ്പെടേണ്ടതുണ്ടോ? അറിവരങ്ങ് ശ്രദ്ധേയമായി
കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കൊറോണ ഭയപ്പെടേണ്ടതുണ്ടോ എന്ന വിഷയത്തില്‍ അറിവരങ്ങ് സംഘടിപ്പിച്ചു.കണ്ടമംഗലം പുലിമുണ്ട ക്കുന്ന് റോഡ് ജംഗ്ഷനില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനന് ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി…
തെങ്കര കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കരിമ്പ സ്വദേശി മരിച്ചു
മണ്ണാര്‍ക്കാട്: വെടിമരുന്ന് നിറയ്ക്കുന്നതിനിടെ കതിന പൊട്ടി ത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കരിമ്പ സ്വദേശി മരിച്ചു.കരിമ്പ കൊമ്പോട പടിഞ്ഞാര്‍ക്കര വീട്ടില്‍ രാജന് (44) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരു്ന രാജന് ഇന്ന് രാവിലെ ആറ് മണി യോടെയാണ്…
പൗരത്വ നിയമഭേദഗതിക്കെതിരെ: മുസ്ലിം ലീഗ് സപ്തദിന പ്രതിഷേധ സമരം 26 മുതല്‍
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി സപ്തദിന പ്രതിഷേധ സമരം സംഘടിപ്പി ക്കാന്‍ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെയുള്ള ഒരാഴ്ചക്കാലം…
മണ്ണാര്‍ക്കാട് പൂരം 2020 ;ചിത്രാവിഷ്കാര സിഡി പ്രകാശനം ചെയ്തു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ പൂരപ്പെരുമ വിളിച്ചോതുന്ന ഗാനത്തിന്റെ ചിത്രാവിഷ്കാര സിഡി മണ്ണാര്‍ക്കാട് പൂരം 2020 പ്രകാശനം ചെയ്തു.പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന് ക്ഷേത്ര സമിതി പ്രസിഡന്റ് കെസി സച്ചിദാനന്ദന് സിഡി കൈമാറി പ്രകാശനം ചെയ്തു.പൂരാഘോഷ കമ്മിറ്റി വൈസ് പ്രസിഡന്റ് പി…
കതിന പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: കരിമ്പ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു
മണ്ണാര്‍ക്കാട്:തെങ്കര മുതുവല്ലി ഉച്ചാറല് വേല മഹോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. കതിന പൊട്ടിത്തെറിച്ച് പരി ക്കേറ്റ കരിമ്പ പള്ളിപ്പടി സ്വദേശി രാജനെതിരെയാണ് പോലീസ് കേസെടു ത്തത്.അശ്രദ്ധമായി വെടി മരുന്ന് കൈകാര്യം ചെയ്തതി…
വോയ്സ് ഓഫ് മണ്ണാര്‍ക്കാട് സാംസ്കാരിക സായാഹ്നം 15ന്
മണ്ണാര്‍ക്കാട്:ഭരണഘടന സംരക്ഷിക്കുകയെന്ന സന്ദേശവുമായി വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഫെബ്രുവരി 15ന് സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കുന്നു. വരയും പാട്ടും പറച്ചിലുമായി ചന്തപ്പടിയില്‍ വൈകീട്ട് നാലര മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പരിപാടി.മണ്ണാര്‍ക്കാട്ടെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് സംഘാടക…