അവര്‍ ഒത്തുകൂടി; 38 വര്‍ഷങ്ങള്‍ക്ക് ശേഷം

അലനല്ലൂര്‍ : 38വര്‍ഷത്തിന് ശേഷം എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. 1985-86 ബാച്ചിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ഒത്തുകൂടല്‍ 2കെ24 എന്നപേരില്‍ സംഗമം സംഘടിപ്പിച്ചത്. എണ്‍പതിലേറെ പേര്‍ പങ്കെ ടുത്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ബാച്ച് അംഗവും നിലവിലെ…

പട്ടയമുണ്ട്, ഭൂമിയില്ലെന്ന പരാതിയുമായി പട്ടികവര്‍ഗ കുടുംബങ്ങള്‍ മന്ത്രിക്ക് മുന്നിലെത്തി

മണ്ണാര്‍ക്കാട് : പട്ടയമുണ്ടെങ്കിലും ഭൂമിയില്ലെന്ന പരാതിയുമായി തത്തേങ്ങലം മൂച്ചി ക്കുന്ന് ഗ്രാമത്തിലെ നാല് പട്ടികവര്‍ഗകുടുംബങ്ങള്‍ മന്ത്രി കെ.രാജന് മുന്നിലെത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് പട്ടയം ലഭിച്ചത്. ഇതില്‍ പ്രകാരമുള്ള ഭൂമി എവിടെയാണെന്ന് ഇനിയും കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി. ഗ്രാമത്തിലെ നീലന്‍, വിനോദ്,…

‘ഭൂമി വിറ്റിട്ടെന്ത് കിട്ടാനാ സാര്‍…!’ പട്ടയംകിട്ടിയപ്പോള്‍ ‘പച്ച’യുടെ സന്തോഷത്തിന് അതിരില്ല

മണ്ണാര്‍ക്കാട്: അതിരില്ലാത്ത സന്തോഷത്തിലായിരുന്നു ‘പച്ച’. നിധിപോലെ കാക്കുന്ന മണ്ണിന് ഇന്നലെ സര്‍ക്കാര്‍പട്ടയം നല്‍കിയ സുദിനമായിരുന്നു ഈ ആദിവാസി വയോ ധികന്. അങ്ങനെ അഗളി ചിറ്റൂരിലെ മല്ലന്റെ മകന്‍ എണ്‍പത്തിയാറുകാരനായ പച്ചയും കുടുംബവും ഭൂമിയുടെ ഉടമകളായി. ഗൂളിക്കടവിന് സമീപം പുട്ടുമലയിലാണ് പച്ചയ്ക്ക് മൂന്നരയേക്കര്‍…

വന്യജീവിയെ കണ്ടെന്ന്, ആര്‍.ആര്‍.ടി പരിശോധന നടത്തി

കോട്ടോപ്പാടം : കൊടക്കാട് നാലകത്തുപുറം പ്രദേശത്ത് പുലിയോട് സാദൃശ്യമുള്ള വന്യജീവിയെ പ്രദേശവാസി കണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ദ്രുതപ്രതികരണ സേനയെത്തി പരിശോധന നടത്തി. നാലകത്തുപുറം പാടം ഭാഗത്തായായി കണ്ട കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ ഇത് പുലിയുടേതല്ലെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. കുറുനരി വര്‍ഗത്തില്‍പെട്ട…

എം പോക്‌സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: ജില്ലയില്‍ എംപോക്‌സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസി ന്റെ വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുന്നുമെന്ന് ആരോഗ്യ വകു പ്പു മന്ത്രി വീണാ ജോര്‍ജ്. നിപ, എം പോക്‌സ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള…

വിതരണം ചെയ്തത് 1439 പട്ടയങ്ങള്‍

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് തല പട്ടയമേളയില്‍ വിതരണം ചെയ്തത് 1439 പട്ടയം. ഇതില്‍ 1410 എണ്ണം ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളാണ്. 20 ലാന്‍ഡ് അ സൈന്‍മെന്റ് പട്ടയങ്ങളും 5 ആര്‍.ഒ.ആര്‍ പട്ടയങ്ങളും 4 മിച്ചഭൂമി പട്ടയങ്ങളും വിതര ണം…

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍

മണ്ണാര്‍ക്കാട് : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാ രവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃ ത്വത്തില്‍ സംസ്ഥാന വ്യാപകമായി 3881 പരിശോധനകള്‍ നടത്തി. 231 സ്‌ക്വാഡുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 476 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക്…

ഇക്കുറിയും പാലക്കാട് മുന്നില്‍; സംസ്ഥാനത്ത് ഓണം ബമ്പര്‍ വില്‍പ്പന 37ലക്ഷത്തിലേക്ക്

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വന്‍തുക ഒന്നാം സമ്മാനമായി നല്‍കുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഇത്തവണയും പാലക്കാട് ജില്ല മുന്നില്‍. സബ് ഓഫീസു കളിലേതുള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന 37ലക്ഷത്തിലേക്കെത്തിയിരിക്കുകയാണ്. നിലവില്‍ അച്ചടിച്ച 40…

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള തനത് ഭൂമി അര്‍ഹര്‍ക്ക് പട്ടയം കൊടുക്കാന്‍ സര്‍ക്കാര്‍ ചട്ടഭേദഗതി കൊണ്ടുവരും- മന്ത്രി കെ രാജന്‍

മണ്ണാര്‍ക്കാട് : ഒക്ടോബര്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള തനത് ഭൂമി റവ ന്യൂ വകുപ്പിലേക്ക് പുനര്‍നിക്ഷിപ്തമാക്കി അര്‍ഹരായവര്‍ക്ക് പട്ടയം കൊടുക്കാന്‍ സര്‍ ക്കാര്‍ ചട്ടഭേദഗതി കൊണ്ടുവരികയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മണ്ണാര്‍ ക്കാട്-അട്ടപ്പാടി താലൂക്ക്തല പട്ടയമേള മണ്ണാര്‍ക്കാട്…

ജലസേചനവകുപ്പിന്റെ സ്ഥലം വികസനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തില്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ അധീ നതയിലുള്ള സ്ഥലം വിവിധ സര്‍ക്കാര്‍ സ്ഥാപന സംവിധാനങ്ങള്‍ക്കായി പ്രയോജനപ്പെ ടുത്തണമെന്ന് ആവശ്യമുയരുന്നു. കോടതിപ്പടി മിനിസിവില്‍ സ്റ്റേഷന് പിറകിലായാണ് ജലസേചന വകുപ്പിന്റെ സ്ഥലമുള്ളത്. ഇവിടെ കാടുവളര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് കാ ലപ്പഴക്കമുള്ളതും…

error: Content is protected !!