അട്ടപ്പാടി ചുരംവഴി മഴക്കാലയാത്ര ജാഗ്രതയോടെ വേണം

മണ്ണാര്‍ക്കാട് : മഴക്കാലത്ത് അട്ടപ്പാടി ചുരംവഴിയുള്ള യാത്ര വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ കരുതലും ശ്രദ്ധയോടെയും വേണം ഡ്രൈവിംഗ്. ആനമൂളിയില്‍ നിന്നും ആരംഭിച്ച് മുക്കാലിയ്ക്ക് സമീപമാണ് ചുരം അവസാനിക്കുന്നത്. പത്ത് കിലോ മീറ്ററോളം ദൂരമുണ്ട്. പത്തോളം മുടിപ്പിന്‍വളവുകളാണ് ചുരത്തിലുള്ളത്. റോഡിന്റെ വീതിക്കുറവാണ്…

ഭാരതപ്പുഴയില്‍ പോത്തിന്റെ അഴുകിയ ജഡം, വെള്ളിയാങ്കല്ലിലെ പമ്പിങ് നിര്‍ത്തി വെച്ചു

പട്ടാമ്പി: ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന് സമീപം അത്താണി ഭാഗത്ത് പോത്തിന്റെ അഴുകിയ ജഡം കണ്ടെത്തി. ഇതോടെ റെഗുലേറ്ററിലെ പമ്പിങ് താത്കാലികമായി നിര്‍ത്തിവെച്ചു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ നിരവധി പഞ്ചായ ത്തുകളിലേക്കും പട്ടാമ്പി, കുന്ദംകുളം, ചാവക്കാട് നഗരസഭകളിലേക്കും വെള്ളിയാങ്കല്ല് റെഗുലേറ്ററില്‍ നിന്നാണ്…

മധ്യവയസ്‌കന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി

ഒറ്റപ്പാലം: ലക്കിടി മംഗലത്ത് പനമണ്ണ സ്വദേശി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പനമണ്ണ അമ്പലവട്ടം തണ്ണീര്‍ത്തൊടി രാമചന്ദ്രന്‍ (56) ആണ് സ്വയം തീകൊളുത്തിയത്. സ്വകാര്യവ്യക്തിയുടെ വീടിന് പിറകില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്ന സംഭവം. സാരമായി പൊള്ളലേറ്റ രാമചന്ദ്രനെ…

വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, കാര്‍ തിരിച്ചറിഞ്ഞു

പാലക്കാട് : കണ്ണാടി കാഴ്ച്ചപറമ്പില്‍ സ്‌കൂള്‍ വിട്ടുവീട്ടിലേക്ക് മടങ്ങുകയായിരുന്ന വി ദ്യാര്‍ഥികളെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലിസ് കാര്‍ തിരിച്ചറിഞ്ഞു. മേഖലയിലെ ഇരുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയാണ് കാര്‍ തിരിച്ചറിഞ്ഞത്. കാറിന്റെ നമ്പര്‍ പ്ലേറ്റ്…

തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ ആക്രമണം: കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേര്‍ കൂടി പിടിയില്‍

പാലക്കാട് : കൊച്ചി-സേലം ദേശീയപാതിയില്‍ മലയാളികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. കവര്‍ച്ചാ സംഘത്തിലെ ജിനു, നന്ദു, ജിജീഷ് എന്നിവരെ യാണ് കസബ പൊലിസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവ ര്‍ എട്ടായി. പ്രതികളെ മധുക്കര പൊലിസിനു കൈമാറി.…

പുഴക്കരയില്‍ കുഴഞ്ഞ് വീണയാളെ ആശുപത്രിയിലെത്തിച്ചു

മണ്ണാര്‍ക്കാട്: പുഴയില്‍ കുളിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് മറു കരയില്‍ കുഴഞ്ഞുവീണയാളെ നാട്ടുകാരും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മണ്ണാര്‍ക്കാട് തോരാപുരം സ്വദേശി പഴനിസ്വാമി (68) ആണ് കുഴഞ്ഞുവീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കുന്തിപ്പുഴയിലെ ആറാട്ടുകട വിലാണ് സംഭവം. ദിവസവും ഇവിടെ…

അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

മണ്ണാര്‍ക്കാട്: എം.ഇ എസ് കോളജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂനിറ്റുകളുടെയും എന്‍.സി.സി ആര്‍മി – നാവല്‍ വിംഗുകളുടെയും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ ട്ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു. കോളേജില ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി…

വൈദ്യുതിബില്‍ കുടിശ്ശിക; അഗളി ജിവിഎച്ച്എസ് സ്‌കൂളിന്റെ ഫീസ് ഊരി കെ.എസ്.ഇ.ബി

അഗളി: വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഫീസ് കെ.എസ്.ഇ.ബി. ഊരി. ഇന്ന് രാവിലെയാണ് സംഭവം. 53201 രൂപയായിരുന്നു വൈദ്യുതിബില്‍ കുടിശ്ശിക. വൈദ്യുതി മന്ത്രിയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വൈദ്യുതി പുന:സ്ഥാപിച്ചു. മന്ത്രിയുടെ…

കാട്ടാനയുടെ മുന്നിലകപ്പെട്ട കര്‍ഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട് : കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ മുന്നിലകപ്പെട്ട കര്‍ഷകന്‍ അത്ഭു തകരമായി രക്ഷപ്പെട്ടു. കരിമ്പ മരുതംകാട് മാളിയേക്കല്‍ ചാക്കോ ദേവസ്യ ( ജോഷി-52) ആണ് രക്ഷപ്പെട്ടത്. കാട്ടാന ആക്രമിച്ചതായും പറയുന്നു. കാല്‍പാദത്തിലും മറ്റും പരി ക്കേറ്റ ചാക്കോ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.…

ന്‍ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാരതുക വിതരണം തുടരുന്നു 85ശതമാനം പൂര്‍ത്തിയായി

അലനല്ലൂര്‍ : ഭാരത്മാലാ പദ്ധതിപ്രകാരം നിര്‍മിക്കുന്ന നിര്‍ദിഷ്ട പാലക്കാട് – കോഴി ക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി ജില്ലയില്‍ സ്ഥലമേറ്റെടുത്തതിന്റെ നഷ്ടപരി ഹാര തുക വിതരണം പുരോഗമിക്കുന്നു. ഇതിനകം 85ശതമാനമാണ് തുകവിതരണം പൂര്‍ത്തിയായിരിക്കുന്നത്. രേഖകള്‍ കൃത്യമായി ഹാജരാക്കാത്തവരും വൈകി നല്‍ കിയവരുടേതുമായ അപേക്ഷകള്‍,…

error: Content is protected !!