ഒറ്റപ്പാലം: ലക്കിടി മംഗലത്ത് പനമണ്ണ സ്വദേശി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പനമണ്ണ അമ്പലവട്ടം തണ്ണീര്‍ത്തൊടി രാമചന്ദ്രന്‍ (56) ആണ് സ്വയം തീകൊളുത്തിയത്. സ്വകാര്യവ്യക്തിയുടെ വീടിന് പിറകില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്ന സംഭവം. സാരമായി പൊള്ളലേറ്റ രാമചന്ദ്രനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!