Category: Palakkad

ലോക്‌സഭ തെരഞ്ഞെടുപ്പ്: പ്രസംഗമത്സരം നാളെ

പാലക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ യുവ വോട്ടര്‍മാര്‍ ക്കായി ജില്ലാ തെരഞ്ഞെടുപ്പ് വകുപ്പും സ്വീപും (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) സംയുക്തമായി നടത്തുന്ന പ്രസംഗമത്സരം നാളെ രാവിലെ 10 മുതല്‍ 12 വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ

മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള ഹയര്‍ സെക്കന്‍ ഡറി തുല്യതാ കോഴ്സിന്റെ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മെയ് 20 മുതല്‍ 25 വരെ ജില്ലയിലെ 13 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഇപ്പോള്‍ ഒന്നും രണ്ടും വര്‍ഷ ക്ലാസുകളി…

ജില്ലയിലെ ഉത്സവങ്ങള്‍ക്ക് ഹരിതചട്ടം പാലിക്കണം

പാലക്കാട് : ജില്ലയിലെ എല്ലാ ഉത്സവങ്ങളിലും ഹരിതചട്ടം പാലിക്കണമെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം. ഒരോ ഉത്സവകമ്മിറ്റി കളും ഹരിതചട്ട പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. ശുചീകരണ പ്രവര്‍ത്തന ങ്ങളില്‍ ഹരിതകര്‍മ്മസേനാംഗങ്ങളുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ള്‍ ഉറപ്പാക്കണം.…

സമൂഹ്യനീതി വകുപ്പിന്റെ മന്ദഹാസം പദ്ധതി;ദാരിദ്ര്യരേഖക്ക് താഴെയുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്ത സെറ്റ് വെച്ചുകൊടുക്കുന്നു

പാലക്കാട് : സാമൂഹ്യനീതി വകുപ്പ് മന്ദഹാസം പദ്ധതിയിലൂടെ ദാരിദ്ര്യ രേഖക്ക് താഴെ യുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണസെറ്റ് സൗജന്യമായി വെച്ചുകൊ ടുക്കുന്നു. ഒരാള്‍ക്ക് പരമാവധി 10,000 രൂപ ധനസഹായമായി ലഭിക്കും. ഭാഗികമായി മാത്രം പല്ലുകള്‍ മാറ്റി വെക്കുന്നതിന് പദ്ധതിയുടെ ആനുകൂല്യം…

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ 25 വരെയുള്ള ടൂര്‍ ഡയറി

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി 25 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. സൈലന്റ് വാലി, നെല്ലിയാമ്പതി, മലക്കപ്പാറ, മൂന്നാര്‍, വയനാട് എന്നിവിടങ്ങളിലേക്കാ ണ് യാത്ര സംഘടിപ്പിക്കുന്നത്. സൈലന്റ് വാലിയിലേക്കും മലക്കപ്പാറയിലേക്കും രാവി…

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

75-ാം റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി പാലക്കാട് : എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടും തുല്യനീതി ഉറപ്പാക്കിയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടമൈതാനത്ത് നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക്…

വീട്ടില്‍ അനധികൃത പരിശോധന; പൊലിസ് മേധാവിക്ക് പരാതി നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് : ദളിത് വിഭാഗത്തിലുള്ളയാളുടെ വീട് മോഷ്ടാവിന്റെ വീട് പരിശോധിക്കു ന്നത് പോലെ മണ്ണാര്‍ക്കാട് പൊലിസ് പരിശോധിച്ചെന്ന പരാതിയില്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവിക്ക് പരാതിക്കാരന് പരാതി നല്‍കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍. പരാതി ലഭിച്ചാല്‍ വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍…

സംസ്ഥാനത്തെ 90 കോളനികളില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട് : സംസ്ഥാനത്തെ 90 പട്ടികജാതി / പട്ടികവര്‍ഗ കോളനികളില്‍ ഒരു വര്‍ഷ ത്തിനകം വൈദ്യുതി ലഭ്യമാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറ ഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന് കീഴില്‍ ജില്ലയില്‍ നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്…

ഉദ്ഘാടനത്തിനൊരുങ്ങുന്നത് സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ബെഞ്ച്;നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറി ഉദ്ഘാടനം നാളെ

പാലക്കാട് : ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വകുപ്പിന് കീഴില്‍ ജില്ലയില്‍ നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെ ഉദ്ഘാടനവും വൈദ്യുതി സുരക്ഷാ സെമിനാറും നാളെ രാവിലെ 10 ന് പാലക്കാട് എലഗന്റ് പബ്ലിക് സ്‌കൂളിന് എതിര്‍വശ ത്തുള്ള മുഹമ്മദ് ബാഗ് ഇവന്റ്…

കാര്‍ തടഞ്ഞു കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് പുലര്‍ച്ചെ കാര്‍ തട ഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പിരായിരി എരുപ്പക്കാട് പാറയ്ക്കല്‍ വീട്ടില്‍ ഉമ്മര്‍ നിഹാല്‍ (19), ചക്കാന്തറ ഗാന്ധിനഗറില്‍ റിനീഷ് (20) എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലിസ്…

error: Content is protected !!