കാര്‍ഷിക – വ്യാവസായിക ആവശ്യങ്ങള്‍ക്ക് ജലസ്രോതസ്സുകളിലെ ജലം ഉപയോഗിക്കരുത്

പാലക്കാട് : ജില്ലയിലെ അണക്കെട്ടുകളിലേയും തടയണകളിലേയും പുഴകള്‍ ഉള്‍പ്പടെ മറ്റ് ജലസ്രോതസ്സുകളിലേയും ജലം യാതൊരു കാരണവശാലും കാര്‍ഷികാവശ്യങ്ങള്‍ ക്കോ വ്യാവസായികാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. കാലാവസ്ഥാവകുപ്പ് ജില്ലയില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ച സാഹചര്യത്തിലും രൂക്ഷമായ കുടിവെള്ളക്ഷാമം…

അടച്ചിട്ട പെയിന്റ് കടയില്‍ തീപിടിത്തം, ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം

മണ്ണാര്‍ക്കാട് : പള്ളിക്കുന്നില്‍ അടച്ചിട്ട പെയിന്റ് കടയില്‍ തീപിടിത്തം. കടയിലെ രണ്ട് കമ്പ്യൂട്ടറുകള്‍, ഇന്‍വെര്‍ട്ടര്‍, സി.സി.ടി.വി. സംവിധാനം, വയറിങ് , ഫര്‍ണീച്ചറുകള്‍, രേഖകള്‍ തുടങ്ങിയവ കത്തി നശിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച രാത്രി 11.30…

വേനൽ കടുക്കുന്നു: മൃഗസംരക്ഷണ മേഖലയിലെ നടപടികൾ ചർച്ച ചെയ്യാൻ അവലോകന യോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷ ണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മൃഗസംര ക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള…

നീറ്റ് 2024ന് പാലക്കാട് കേന്ദ്രങ്ങള്‍ സജ്ജം.

പാലക്കാട് : പാലക്കാട് 13 കേന്ദ്രങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് അനുസരിച്ച് അവരുടെ കേന്ദ്രങ്ങളിലേക്കെത്തണം. ഉച്ചയ്ക്ക് 1.30ന് ശേഷം പരീക്ഷാ കേന്ദ്രത്തിനകത്ത് പ്രവേശനം അനുവദിക്കില്ല. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ 1.സെന്റര്‍ നമ്പര്‍ 281001 -സെയിന്റ് ഡൊമിനികസ് കോന്‍വേന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍…

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി, പാലക്കാട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

പാലക്കാട് : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെ.എസ്.ഇ.ബി. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളില്‍ രാത്രി ഏഴിനും അര്‍ധ രാത്രി ഒന്നിനും ഇടയില്‍ ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച് പാലക്കാട് ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അത്യുഷ്ണത്തെ തുടര്‍ന്നുണ്ടായ…

പ്രതിദിനം പ്രതിരോധം: മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തന രൂപരേഖ തയ്യാര്‍

കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മഴക്കാ ലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനുള്ള രൂപരേഖ തയ്യാറാക്കി. പ്രതിദിനം പ്രതിരോ ധ പ്രവര്‍ത്തനങ്ങളും നടത്തും. ഇതിന്റെ ഭാഗമായി കൊതുകുജന്യ, ജലജന്യ രോഗനിയ ന്ത്രണം, കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണം, ഗൃഹ, സ്ഥാപന, വിദ്യാലയ…

‘സ്പീക്ക് ടു ലീഡ് ‘സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിനും ജൂനിയര്‍ ഇംഗ്ലീഷ് ക്ലബ്ബിനും തുടക്കമായി

കോട്ടോപ്പാടം: കോട്ടോപ്പാടം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിനായി ‘സ്പീക്ക്…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിന് സ്റ്റേയില്ല

കൊച്ചി: കേരളത്തില്‍ ഗതാഗത വകുപ്പ് നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും മറ്റ് സംഘടനകളും നല്‍ കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. മെയ് ഒന്നാം തീയതി മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി…

എല്‍.എസ്.എസ്. ജേതാക്കളെ അനുമോദിച്ചു

കോട്ടോപ്പാടം : പഞ്ചായത്തിലെ പുറ്റാനിക്കാട്, കണ്ടമംഗലം മേഖലയില്‍ എല്‍.എസ്. എസ്. സ്‌കോളര്‍ഷിപ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും വീടുകളിലെത്തി സി.പി.എം, ഡി.വൈ.എഫ്.ഐ പുറ്റാനിക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ മൊമെന്റോ നല്‍കി ഉദ്ഘാടനം ചെയ്തു. കെ.ഹരിദാസ്, സി.മൊയതീന്‍കുട്ടി,…

ഉയര്‍ന്ന താപനിലയും ഉഷ്ണതരംഗവും: കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശകരുടെ വരവും വരുമാനവും കുറഞ്ഞു

കാഞ്ഞിരപ്പുഴ : ഉയര്‍ന്ന താപനിലയും ഉഷ്ണതരംഗസാധ്യതയും വിനോദസഞ്ചാര മേഖ ലയേയും പ്രതികൂലമായി ബാധിക്കുന്നു. വേനലിന്റെ രൂക്ഷതകാരണം കാഞ്ഞിരപ്പുഴ അണക്കെട്ട് ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം വലിയതോതില്‍ കുറഞ്ഞു. വരുമാനത്തിലും ഇടിവുണ്ടായി. പെരുന്നാളും വിഷുവും എത്തിയ ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷച്ചത്രയും വിനോദസഞ്ചാരികള്‍ എത്തിയില്ല. സന്ദര്‍ശകരുടെ…

error: Content is protected !!