കോട്ടോപ്പാടം : പഞ്ചായത്തിലെ പുറ്റാനിക്കാട്, കണ്ടമംഗലം മേഖലയില്‍ എല്‍.എസ്. എസ്. സ്കോളര്‍ഷിപ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും വീടുകളിലെത്തി സി.പി.എം, ഡി.വൈ.എഫ്.ഐ പുറ്റാനിക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ മൊമെന്റോ നല്കി ഉദ്ഘാടനം ചെയ്തു. കെ.ഹരിദാസ്, സി.മൊയതീന്‍കുട്ടി, സി.കുഞ്ഞുണ്ണി, കെ.ഷൈന്‍ബാബു, ടി.റഷീദ്, വി.അബുതാഹിര്‍, കെ.അബ്ദുല്‍ അസീസ്, വിനോദ് മാസ്റ്റര്‍, കെ.ശ്രീനിവാസന്, കെ.ബ്രിജിത്കുമാര് എന്നിവര്‍ നേതൃത്വം നല്കി.