പാലക്കാട് : പാലക്കാട് 13 കേന്ദ്രങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് അനുസരിച്ച് അവരുടെ കേന്ദ്രങ്ങളിലേക്കെത്തണം. ഉച്ചയ്ക്ക് 1.30ന് ശേഷം പരീക്ഷാ കേന്ദ്രത്തിനകത്ത് പ്രവേശനം അനുവദിക്കില്ല.

പരീക്ഷാ കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ

1.സെന്റര്‍ നമ്പര്‍ 281001 -സെയിന്റ് ഡൊമിനികസ് കോന്‍വേന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ശ്രീകൃഷ്ണപുരം-ശ്രീക്ഷ്ണപുരം ബസ് സ്റ്റാന്‍ഡില്‍ നിന്നു 50 മീറ്റര്‍ മാത്രം അകലെയാണ് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് .മൊബൈല്‍ നമ്പര്‍ : 9446030493

  1. സെന്റര്‍ നമ്പര്‍ 281002ശബരി സെന്‍ട്രല്‍ സ്‌കൂള്‍ ചേര്‍പ്പുളശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ (1കി.മി)പട്ടാമ്പി റോഡില്‍ മഠത്തിപ്പറമ്പ് സ്റ്റോപ് (സെന്‍ട്രല്‍ സ്‌കൂള്‍ സ്റ്റോപ് ) മൊബൈല്‍ നമ്പര്‍ : 8082455468
  2. സെന്റര്‍ നമ്പര്‍ 281003-ശ്രീ മഹര്‍ഷി വിദ്യാലയം -പട്ടാമ്പി ബസ്റ്റാന്‍ഡില്‍ നിന്ന് ഗുരുവായൂര്‍ കുന്നംകുളം റോഡില്‍ മൂന്ന് കിലോമീറ്റര്‍-അകലെയാണ് ഞാ ങ്ങാട്ടിരി ശ്രീ മഹര്‍ഷി വിദ്യാലയം സ്ഥിതിചെയ്യുന്നത്.-മൊബൈല്‍ നമ്പര്‍ : 9495815644
  3. സെന്റര്‍ നമ്പര്‍ 281004(എസ്.എന്‍. പബ് സ്‌കൂള്‍ കുന്നാ ച്ചി എലപ്പുള്ളിപാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നിന്നും പാറ വഴിക്കുള്ള ബസ്സില്‍ കയറി കുന്നാച്ചി സ്റ്റോ പില്‍ ഇറങ്ങണം(11കി.മി). അവിടുന്ന് കല്യൂട്ടിയാല്‍ റോഡില്‍ ഒരു കിലോമീറ്റര്‍- നമ്പര്‍ 6282185775

5.സെന്റര്‍ നമ്പര്‍ -281005-ശ്രീ നാരായണ പബ്ലിക് സ്‌കൂള്‍, കൊല്ലകോട്‌കൊല്ലകോട് സ്റ്റാന്‍ഡില്‍ നിന്നും ഗോവിന്ദാപുരം റൂട്ടില്‍ കുരുവികൂട്ടുമരം ബസ്റ്റോപ്പില്‍ ഇറങ്ങണം. നെന്മേനി പോകുന്ന വഴി ആണ് സ്‌കൂള്‍. നമ്പര്‍: 87143 92715

  1. സെന്റര്‍ നമ്പര്‍ 281006-എം ടി ഐ സെന്‍ട്രല്‍ സ്‌കൂള്‍ പൊട്ടച്ചിറചെര്‍പ്പുളശ്ശേരി ബസ്റ്റാന്‍ഡില്‍ നിന്ന് പട്ടാമ്പി റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ ങീയ:9539938574
  2. 281007 ശോഭ അക്കാദമി പന്നിയങ്കര – പാലക്കാട് തൃശൂര്‍ റൂട്ടില്‍ വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് 4 കി.മി ദൂരം ങീയ.. 9747041946.
  3. സെന്റര്‍ നമ്പര്‍ 281008-സലാഹുദ്ധീന്‍ അയ്യൂബി ഇംഗ്ലീഷ് സ്‌കൂള്‍-പട്ടാമ്പിയില്‍ നിന്ന് എടപ്പാള്‍ റൂട്ടില്‍ വന്ന് പടിഞ്ഞാറങ്ങാടിയില്‍ ഇറങ്ങിയാല്‍ പറക്കുളം റോഡിലൂടെ 1.5 കി.മി യാത്ര ചെയ്താല്‍ അയ്യൂബിയില്‍ എത്താം മൊബൈല്‍ നമ്പര്‍ : 99462 93998
  4. സെന്റര്‍ നമ്പര്‍ 281009ലക്ഷ്മി നാരായണ വിദ്യാനികേതന്‍, പാലപ്പുറം, ഒറ്റപ്പാലം -3.ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 5 കിലോമീറ്റര്‍ (ഒറ്റപ്പാലം – പാലക്കാട് റൂട്ടില്‍) ചിനക്കത്തൂര്‍ കാവ് സ്റ്റോപ്പ്.
    മൊബൈല്‍ നമ്പര്‍ 70345 46964
  5. സെന്റര്‍ നമ്പര്‍ 281010-കേന്ദ്രീയ വിദ്യാലയം, ഹെമാംബിക നഗര്‍.പാലക്കാട് ബസ്റ്റാന്‍ഡില്‍ നിന്ന് ധോണി റൂട്ടില്‍ ആറ് കിലോമീറ്റര്‍ , റെയില്‍വേ കോളനിയില്‍ ഇറങ്ങണം കോണ്‍ടാക്റ്റ് നമ്പര്‍ 04912555316
  6. സെന്റര്‍ നമ്പര്‍ 281011 നേതാജി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നെന്മാറ.നെന്മാറ സ്റ്റാന്‍ഡില്‍ നിന്നും 2കിലോമീറ്റര്‍ നെന്മാറ – തൃശൂര്‍ റൂട്ടില്‍ എന്‍.എസ്.എസ് കോളേജ് ബസ്റ്റോപ്പില്‍ ഇറങ്ങണം. നമ്പര്‍:04923 241330
  7. സെന്റര്‍ നമ്പര്‍ 281012-സെയിന്റ് ഡൊമിനികസ് കോന്‍വേന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മണ്ണാര്‍ക്കാട് പെരിമ്പടാരി സ്ഥിതി ചെയ്യുന്നത് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി ചങ്ങലീരി റോഡില്‍, മിനി സിവില്‍ സ്റ്റേഷനില്‍ നിന്ന് 1 കി.മി, ജി.എല്‍.പി സ്‌കൂള്‍ പെരിമ്പടാരി ക്ക് സമീപമാണ്. നമ്പര്‍ 9497631652
  8. സെന്റര്‍ നമ്പര്‍ 281013-വ്യാസ വിദ്യാപീഠം, കല്ലേക്കാട് പി.ഒ., പാലക്കാട്-പാലക്കാട് — ഒറ്റപ്പാലം റോഡ്-എആര്‍ ക്യാമ്പിന് സമീപം. കല്ലേക്കാട്-നമ്പര്‍ 9447337431

പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ താഴെ പറയുന്ന രേഖകള്‍ കൈവശം വയ്ക്കണം

അഡ്മിറ്റ് കാര്‍ഡ്,
2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍, 1 പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ, ഒറിജിനല്‍ ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് പോലുള്ള അംഗീകൃത ഫോട്ടോ ഐഡി കാര്‍ഡുകള്‍. സുതാര്യമായ വാട്ടര്‍ ബോട്ടില്‍ വെള്ളം കൊണ്ടുപോകാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!