മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് 26ന്.

മണ്ണാര്‍ക്കാട് : നാഡിവ്യവസ്ഥയിലെ തകരാറുകള്‍ മൂലമുള്ള രോഗങ്ങളില്‍ വിഷമത പേറുന്നവര്‍ക്ക് ആശ്വാസമേകാനായി മദര്‍കെയര്‍ ഹോസ്പിറ്റല്‍ സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് 26ന് രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാംപ് നടക്കുക.…

ഭക്ഷ്യ സുരക്ഷ: പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന

മണ്ണാര്‍ക്കാട് : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുര ക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയത് 65,432 പരിശോധനകള്‍. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി…

രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. മണ്ണാര്‍ക്കാട് രാജീവ് ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ്…

നടപ്പാത കൈവരിയിലെ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

മണ്ണാര്‍ക്കാട് : നഗരത്തില്‍ ദേശീയപാതയോരത്ത് നടപ്പാതയുടെ കൈവരികളിലുള്ള ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. കോടതിപ്പടിയില്‍ പെട്രോള്‍ പമ്പിന് എതിര്‍ വശത്തുള്ള കൈവരിയിലെ ചെടിച്ചട്ടിയിലാണ് ചെടികള്‍ക്കൊപ്പം കഞ്ചാവ് ചെടിയും വളര്‍ന്നിരുന്നത്. ഇന്നാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. വഴിയാത്രക്കാരിലൊരാരാളാണ് എക്‌സൈസിനെ അറിയിച്ചത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് എക്‌സൈസ്…

അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു

പാലക്കാട് : പാലക്കാട് അസിസ്റ്റന്റ് കളക്ടറായി ഡോ. എസ് മോഹനപ്രിയ ഐഎഎസ് ചുമതലയേറ്റു.ചെന്നൈ സ്വദേശിനിയാണ്. 2023 ഐ.എ.എസ് ബാച്ചാണ്. വെല്ലൂര്‍ ക്രിസ്റ്റ്യ ന്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് 2021 ല്‍ ‘എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയും പ്രസ്തു ത സ്ഥാപനത്തില്‍ തന്നെ രണ്ട് വര്‍ഷം…

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

അഗളി: ഈവര്‍ഷം എസ്.എസ്.എല്‍.സി പാസായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ഉപരിപഠനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായുള്ള ഹെല്‍പ്പ് ഡെസ്‌കുകളും സജ്ജീകരിച്ചു. എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉപരിപഠനം ഉറപ്പുവരുത്തുന്നതിനായുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ അഭിരുചിക്ക്…

നഗരസഭയിലെ നികുതിക്കുടിശ്ശിക പിരിവ് ഒഴിവാക്കല്‍ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി

മണ്ണാര്‍ക്കാട് : വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി നാലുവര്‍ഷത്തെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നത് ഒഴിവാക്കാനുള്ള മണ്ണാര്‍ക്കാട് നഗരസഭയുടെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. 2016 – 17 മുതല്‍ 2019 – 20 വരെയുള്ള കാലയളവിലെ വസ്തുനികുതി ഒഴിവാക്കുന്നകാര്യത്തിലാണ് നടപടി. നഗരസഭയില്‍ വസ്തുനികുതി കുടിശ്ശിക…

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : എഴുത്തുകാരനും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനുമായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപ്പള്ള തൈ ക്കോട്ടില്‍ അബ്ദുവിന്റെ മകന്‍ ആഷിഖ് (37) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ കണ്ട ആഷിഖിനെ വീട്ടുകാര്‍…

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : എഴുത്തുകാരനും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനുമായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപ്പള്ള തൈ ക്കോട്ടില്‍ അബ്ദുവിന്റെ മകന്‍ ആഷിഖ് (37) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ കണ്ട ആഷിഖിനെ വീട്ടുകാര്‍…

മരം റോഡിന് കുറുകെ വീണു, വൈദ്യുതി തൂണുകള്‍ തകര്‍ന്നു

മണ്ണാര്‍ക്കാട് : നഗരസഭയിലെ പെരിമ്പടാരി കാഞ്ഞിരത്ത് മരംപൊട്ടി റോഡിന് കുറുകെ വീണു. മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇന്ന് വൈകിട്ട് 6.30ഓടെയായിരുന്നു സംഭ വം. കാഞ്ഞിരത്ത് തച്ചങ്കോട് കോളനിയിലേക്കുള്ള റോഡിന് കുറുകെയാണ് സ്വകാര്യ പറമ്പില്‍ നിന്നുള്ള വാകമരം വീണത്. ഇതുവഴി ഗതാഗതം…

error: Content is protected !!