പാലക്കാട് : പാലക്കാട് അസിസ്റ്റന്റ് കളക്ടറായി ഡോ. എസ് മോഹനപ്രിയ ഐഎഎസ് ചുമതലയേറ്റു.ചെന്നൈ സ്വദേശിനിയാണ്. 2023 ഐ.എ.എസ് ബാച്ചാണ്. വെല്ലൂര്‍ ക്രിസ്റ്റ്യ ന്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് 2021 ല്‍ ‘എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയും പ്രസ്തു ത സ്ഥാപനത്തില്‍ തന്നെ രണ്ട് വര്‍ഷം ജൂനിയര്‍ റെസിഡന്റ് ഡോക്ടറായി സേവനമനു ഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ചുമതലയേറ്റശേഷം അസിസ്റ്റന്റ് കളക്ടറെ ജില്ല കളക്ടര്‍ ഡോ.എസ്.ചിത്ര പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!