Category: Mannarkkad

ഗുരു-ശിഷ്യബന്ധത്തിന്റെ ഉദാത്ത മാതൃകയായി ഭക്ഷ്യധാന്യ കിറ്റ് വിതരണം.

കല്ലടിക്കോട്: എയുപി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ എത്തിച്ച് നല്‍കി അധ്യാപകര്‍ മാതൃകയായി.വാര്‍ഡ് മെമ്പര്‍ ബീന ചന്ദ്രകുമാ ര്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അദ്ധ്യാപിക ശോഭന, പ്രമോദ്, അബ്ദു ള്ള,ആബിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞിരപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു

കാഞ്ഞിരപ്പുഴ:ലോക്ക്ഡൗണിൽ ദുരിദമനുഭവിക്കുന്ന കാഞ്ഞിര പ്പുഴ പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കാഞ്ഞിര പ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു.രണ്ടര ലക്ഷത്തോളം വിലവരുന്ന ഭക്ഷ്യ ധാന്യങ്ങളാണ് പഞ്ചായത്തിൽ വിതരണം ചെയ്തത്.കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പറും,ജില്ലാ കോൺഗ്രസ്…

സൈലന്റ് വാലിയില്‍ മൃഗവേട്ട; അഞ്ചംഗ സംഘം റിമാന്‍ഡില്‍

മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ മൃഗവേട്ട നടത്തിയ കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡില്‍.കേസില്‍ നാലു മുതല്‍ എട്ടുവരെ പ്രതികളായി പേരുചേര്‍ക്കപ്പെട്ട പെരിന്തല്‍മണ്ണ അരക്കുപറമ്പ് മാന്തോണിവീട്ടില്‍ സൈനുദ്ദീന്‍ (36), പോന്ന്യാക്കു റിശ്ശിവീട്ടില്‍ മുഹമ്മദ് ജാബിര്‍ (33),പുത്തന്‍പീടികവീട്ടില്‍ മന്‍സൂര്‍ (36), കൊടക്കാട് തെയ്യോട്ടുചിറ ചക്കാലക്കുന്നന്‍വീട്ടില്‍…

കോവിഡ് 19: ജില്ലയില്‍ 3770 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 3728 പേര്‍ വീടുകളിലും 38 പേര്‍ പാലക്കാട് ജില്ലാ ആശുപ ത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും…

എടത്തനാട്ടുകര സ്വദേശി പതിനായിരം മാസ്‌കുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:എടത്തനാട്ടുകര ചിരട്ടക്കുളം സ്വദേശി പാറോക്കോട്ട് ഇംത്തിയാസ് 10,000 മാസ്‌കുകള്‍ തയ്യാറാക്കി വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിവരാറുള്ള സമൂഹ നോമ്പുത്തുറ ഇത്തവണ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇംത്തിയാസ് കോവിഡ് പ്രതിരോധത്തിനായി മാസ്‌കുകള്‍ വിതരണം ചെയ്തത്. തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നും പ്രത്യേകം…

എസ്‌കെഎസ്എസ്എഫ് ഹോം പ്രൊട്ടസ്റ്റ് ഡേ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷ നടപടികള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ് ജില്ലയിലെ മുഴുവന്‍ ശാഖകളിലും ഹോം പ്രൊട്ടസ്റ്റ് ഡേ സംഘടിപ്പിച്ചു. കോങ്ങാട് മേഖലാ തല ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌ക്കര്‍ മാസ്റ്ററുടെ വസതിയില്‍ വെച്ചു നടന്നു.മേഖല പ്രസിഡന്റ് കെ എ ഷക്കീര്‍ ഫൈസി,…

യുവമോര്‍ച്ച കെഎസ്ഇബി അസി.എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി

അലനല്ലൂര്‍:റീഡിംഗും ബില്‍ തുകയും സംബന്ധിച്ച അവ്യക്തതയും അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ കെഎസ്ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇ അനൂപ്,ബിജെപി ഏരിയ കമ്മിറ്റി പ്രസിഡന്റ് വി വിഷ്ണു,അനീഷ്,രാജേഷ്,അഭിജിത്ത്,പ്രവീണ്‍…

നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടി: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപ ത്രിയില്‍ മരിച്ചു. ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക്ക് (25) ആണ് മരിച്ചത്.വയറുവേദനയെ തുടര്‍ന്നാണ് യുവാവ് ആശുപത്രി യില്‍ എത്തിയത്.കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് എത്തിയ തായിരുന്നു.യുവാവിന് പനിബാധിച്ചിരുന്നു.തമിഴ്‌നാട്ടില്‍ നിന്നും കാട്ടിലൂടെ നടന്നാണ് കാര്‍ത്തിക്ക് എത്തിയതെന്നാണ്…

കല്യാണക്കാപ്പ് -മൈലാമ്പാടം റോഡിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി

മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ കല്യാണക്കാപ്പ് -മൈലംപാടം റോഡി ന് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.ഷംസുദ്ദീ ന്‍ എംഎല്‍എ  അറിയിച്ചു. ബിഎം -ബിസി  ചെയ്ത് റോഡ് അഭിവൃദ്ധി പ്പെടുത്തുന്ന പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന്…

വിദ്യാര്‍ത്ഥി വേട്ട; യൂത്ത് ലീഗ് പ്രതിഷേധിച്ചു

തച്ചമ്പാറ: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലും രാജ്യ ത്ത് ബി ജെ പി സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭ ദിനാ ചരണത്തിന്റെ ഭാഗമായി കോങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ പ്രതിഷേധം…

error: Content is protected !!