അട്ടപ്പാടി: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപ ത്രിയില്‍ മരിച്ചു. ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക്ക് (25) ആണ് മരിച്ചത്.വയറുവേദനയെ തുടര്‍ന്നാണ് യുവാവ് ആശുപത്രി യില്‍ എത്തിയത്.കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് എത്തിയ തായിരുന്നു.യുവാവിന് പനിബാധിച്ചിരുന്നു.തമിഴ്നാട്ടില്‍ നിന്നും കാട്ടിലൂടെ നടന്നാണ് കാര്‍ത്തിക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.