Day: July 11, 2024

പോളിടെക്‌നിക്ക് പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : പാലക്കാട് ഗവ പോളിടെക്‌നിക്ക് കോളെജിലെ 2024-25 അധ്യയന വര്‍ഷം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും സഹിതം ജൂലൈ 17 വരെ തിയ്യതികളില്‍ രാവിലെ 10നും വൈകീട്ട് മൂന്നിനും മുന്‍പായി കോളെജിലെത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പാള്‍…

മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് നവീകരണം: രണ്ടാംഘട്ടത്തിന് ധനകാര്യഅനുമതിയായി, സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതനവീകരണം രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് ധനകാര്യ അനുമതി ലഭിച്ചു. 23.36 കോടി രൂപയുടെ പ്രവൃത്തിക ള്‍ക്കാണ് അനുമതി. സാങ്കേതിക അനുമതിക്കായി 33 കോടി രൂപയുടെ എസ്റ്റിമേറ്റ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍…

കോട്ടോപ്പാടത്ത് കാട്ടാന ആക്രമണത്തില്‍ വനപാലകന് പരിക്ക്

മണ്ണാര്‍ക്കാട്: ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന യുടെ ആക്രമണത്തില്‍ വനപാലകന് പരിക്കേറ്റു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനി ലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എം.ജഗദീഷി (50)നാണ് പരിക്കേറ്റത്. കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് മേലേക്കളത്ത് തോട്ടപ്പായിക്കു സമീപം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ്…

യു.ജി.എസ്. ഗോള്‍ഡ്‌ലോണ്‍ ചെര്‍പ്പുളശ്ശേരി ബ്രാഞ്ച് പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ചെര്‍പ്പുളശ്ശേരി: സുതാര്യവും ലൡതവുമായ ഇടപാടുകളിലൂടെ സാധാരണക്കാര്‍ക്ക് ആ ശ്വാസവും ആശ്രയവുമായി മാറിയ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണി ന്റെ ചെര്‍പ്പുളശ്ശേരി ബ്രാഞ്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന ചെര്‍ പ്പുളശ്ശേരി ടൗണിലെ അവിട്ടം ടവറിലേക്ക് പ്രവര്‍ത്തനം മാറുന്നു. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം…

അലിഫ് ടാലന്റ് ടെസ്റ്റ് ശ്രദ്ധേയമായി

അലനല്ലൂര്‍ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനുകീഴിലുള്ള അറബിക് ലേണിംഗ് ഇംപ്രൂവ്‌മെന്റ് ഫോഴ്‌സിന്റെ ഭാഗമായി ചളവ ഗവ.യുപി. സ്‌കൂളിലെ അറബിക് ക്ലബിന് കീഴില്‍ നടത്തിയ അലിഫ് ടാലന്റ് ടെസ്റ്റ് ശ്രദ്ധേയമായി. അറബി ഭാഷ പഠന നൈപുണി കള്‍ വികസിപ്പിക്കുക, ഭാഷാ പഠനം…

എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഡി.എം.ഒയുടെ നിര്‍ദ്ദേശം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ എലിപ്പനി മരണം പ്രതിരോധിക്കുന്നതിനും മഴക്കാല ത്തെ തുടര്‍ന്ന് ശുചീകരണ-കാര്‍ഷിക പ്രവൃത്തികള്‍ ഊര്‍ജിതമായി നടപ്പാക്കുന്ന സാഹചര്യത്തിലും എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രവും വിസര്‍ജ്യങ്ങളും…

ആരോഗ്യനില തൃപ്തികരം; പുള്ളിപ്പുലിയെ വനത്തില്‍വിട്ടു

മണ്ണാര്‍ക്കാട് : അട്ടപ്പാടി പുളിയപ്പതിയിലെ കൃഷിയിടത്തില്‍ കണ്ടെത്തിയ പുള്ളിപ്പു ലിയെ പറമ്പിക്കുളം ടൈഗര്‍ റിസര്‍വിലേക്ക് തുറന്നുവിട്ടതായി പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു. അവശനിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിക്ക് മികച്ച ചികിത്സ നല്‍കിയ തിനെ തുടര്‍ന്ന് ആരോഗ്യനില തൃപ്തികരമായതിനാലാണ് നിയമാനുസൃത മാനദണ്ഡ ങ്ങള്‍ പാലിച്ച് പുലിയെ…

ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്‍ പുലാപ്പറ്റ ബ്രാഞ്ച് ഉദ്ഘാടനം വെള്ളിയാഴ്ച

കടമ്പഴിപ്പുറം: വിവിധ നിക്ഷേപ വായ്പാ പദ്ധതികളിലൂടെ കരിമ്പയിലെ സാധാരണ ക്കാരുടെ സാമ്പത്തിക പ്രതിസന്ധികളില്‍ താങ്ങായി മാറിയ ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്‍ പുലാപ്പറ്റയിലും പ്രവര്‍ത്തനം തുടങ്ങുന്നു. ഉമ്മനഴി എന്‍.എം.ഡി ആര്‍ക്കേ ഡില്‍ ആരംഭിക്കുന്ന പുതിയ ശാഖയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാല് മണി…

ആഘോഷമാക്കി അധ്യയനവര്‍ഷാരംഭം; ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ ആദ്യബാച്ച് ക്ലാസുകള്‍ തുടങ്ങി, വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി. എച്ച് ഇന്‍സ്റ്റിറ്റിയൂഷനില്‍ നഴ്‌സിംങ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസി കോഴ്‌സുകളിലെ ഈ അധ്യയനവര്‍ഷത്തെ ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ തുടങ്ങി. നവാഗതരെ ഇന്‍സ്റ്റി റ്റ്യൂട്ട് മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് വരവേറ്റു. അധ്യയനവര്‍ഷാരംഭം കേക്ക്…

അട്ടപ്പാടി ഭൂതി വഴി ഊരില്‍ ഭവന നിര്‍മ്മാണ തട്ടിപ്പിനിരയായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കണം :എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട് : അട്ടപ്പാടി ഭൂതി വഴി ഊരില്‍ ഭവന നിര്‍മ്മാണ തട്ടിപ്പിനിരയായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കണമെന്ന് എന്‍ ഷംസുദ്ദീന്‍എംഎല്‍എ നിയമസഭയില്‍ ആവശ്യ പ്പെട്ടു. ഇതു സംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ അഗളി ഗ്രാമപഞ്ചായത്തി ലെ…

error: Content is protected !!