13/12/2025

Day: July 15, 2024

മണ്ണാര്‍ക്കാട്: കനത്തമഴയില്‍ റോഡരികിലെ മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണു. ഗതാഗതവും തടസപ്പെട്ടു. അഗ്‌നിരക്ഷാസേനയെത്തി മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു....
അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പാര്‍ല മെന്റ് അംഗങ്ങള്‍ സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേകം...
അലനല്ലൂര്‍: പഞ്ചായത്തിലെ മുണ്ടക്കുന്ന് കോട്ടപ്പള്ള പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എടത്തനാട്ടുകര ക്വാറി ക്രഷര്‍ വിരുദ്ധ സമി...
മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് അപകട സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി പ്രത്യേക വാട്‌സാപ്...
മണ്ണാര്‍ക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം...
മണ്ണാര്‍ക്കാട്: സി.പി.ഐ.യില്‍നിന്നും രാജിവെച്ചവരും നടപടികള്‍ നേരിട്ടവരുമായ ജില്ല യിലെ 13 മണ്ഡലം കമ്മിറ്റികളില്‍നിന്നുള്ളവരുടെ കൂട്ടായ്മ മണ്ണാര്‍ക്കാട് നടന്നു. തുടര്‍ന്ന്...
error: Content is protected !!