Day: July 14, 2024

സൗജന്യ മെഡിക്കല്‍ ക്യാംപ് നാളെ

അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് ക്യാംപ്. ജനറല്‍ പ്രാക്ടീഷണര്‍ ഡോ.സി.ടി.ഫര്‍സാന നേതൃത്വം നല്‍കും. ഡോക്ടറുടെ സേവനം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 10…

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ചിറയ്ക്കല്‍പ്പടി ജംഗ്ഷനില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. പൊമ്പ്ര പുത്തന്‍പുരയില്‍ അബ്ദുള്‍ റസാ ക്ക് (58)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പള്ളിക്കു റുപ്പ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറിയ സ്‌കൂട്ടറും മണ്ണാര്‍ക്കാട്…

വട്ടപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിനെ കാണാതായെന്ന്, തിരച്ചില്‍ നടത്തി കണ്ടെത്തിയില്ല, നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും

മണ്ണാര്‍ക്കാട് : തച്ചമ്പാറ പാലക്കയം വട്ടപ്പാറയില്‍ വെള്ളച്ചാട്ടവും ചെറുപുഴയും കാണാ നെത്തിയ യുവാവിനെ കാണാതായെന്ന്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഗ്നിരക്ഷാ സേന, പൊലിസ്, വനപാലകര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍, വിവിധ ക്ലബ് അംഗങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മണിക്കൂറുകളോം…

ഗോള്‍വലയില്‍ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

മണ്ണാര്‍ക്കാട് : ഗോള്‍വലയില്‍ കുടുങ്ങിയ നായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് മൈതാനത്തെ ഗോള്‍വലയിലാണ് നായ കുടുങ്ങിയത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വിവരമറിയിച്ചതുപ്രകാരം വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന വലക്കണ്ണികളുറത്ത് നായയെ രക്ഷപ്പെടുത്തി. സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു…

അപകടങ്ങള്‍ ഒഴിവാക്കണം; കുരുത്തിച്ചാലില്‍ വിനോദസഞ്ചാര പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് എം.എല്‍.എ

മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ പാത്രക്കടവ് കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകു ന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി കള്‍ കൈക്കൊള്ളണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിയമസഭയില്‍ ആവശ്യപ്പെ ട്ടു. സഭയില്‍…

റെഡ് അലര്‍ട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അതിതീവ്രമായ മഴ തുടരുകയും നാളെ (15.07.24 തിങ്കള്‍) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വി.ആര്‍.…

അണക്കെട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് വര്‍മ്മംകോട് സ്വദേശി

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വേയറില്‍ മരിച്ചനിലയില്‍ കണ്ടെ ത്തിയ ആളെ തിരിച്ചറിഞ്ഞു. വര്‍മ്മംകോട് മണിയാക്കുപാറ ജോസിന്റെ മകന്‍ ജോര്‍ജ് (കുഞ്ഞുമോന്‍ -52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വെള്ളത്തോട് ഭാഗത്താണ് മൃത ദേഹം കണ്ടെത്തിയത്. തിരിച്ചറിയാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി…

താത്കാലിക ജീവനക്കാരുടെ കൂട്ടായ്മയായ ഐ.പി.പി.യു ജില്ലാ കമ്മിറ്റി നിലവില്‍ വന്നു

മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ തലത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരുടെ കൂട്ടാ യ്മ ജില്ലയിലും രൂപീകരിച്ചു. ഇന്ത്യന്‍ പ്രൊജക്ട് പ്രൊഫഷണല്‍ യൂണിയന്‍ (ഐ. പി.പി.യു) എന്ന പേരില്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. താത്കാലിക ജീവനക്കാരുടെ ക്ഷേമപ്രവ ര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് കൂട്ടായ്മ രൂപകരിച്ചത്.…

കാഞ്ഞിരപ്പുഴ വിനോദസഞ്ചാര പദ്ധതി, താത്പര്യപത്രം ക്ഷണിച്ചു

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഉദ്യാനവും നിലവില്‍ ഉപയോഗശന്യമായി കിടക്കുന്ന സ്ഥലങ്ങളും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി) താത്പര്യപത്രം ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തികള്‍,…

error: Content is protected !!