Day: July 23, 2024

അമ്പിളിവിസ്മയം: ചാന്ദ്രദിനാഘോഷം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : ചാന്ദ്രദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ മനുഷ്യന്റെ ചാന്ദ്രനേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ട് പ്രദര്‍ ശനം, ക്വിസ് മത്സരം, റോക്കറ്റ്- സാറ്റലൈറ്റ് മോഡല്‍ നിര്‍മ്മാണം, ചാന്ദ്രപര്യവേഷണങ്ങ ളെ കുറിച്ചുള്ള പവര്‍ പോയിന്റ് പ്രസന്റേഷന്‍, സെമിനാര്‍ അവതരണം എന്നിവ…

ചാന്ദ്രദിനത്തില്‍ ചന്ദ്രനെ അടുത്തറിഞ്ഞ് വിദ്യാര്‍ഥികള്‍

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികള്‍ ചന്ദ്രനെക്കുറിച്ചും ബഹിരാകാശ ത്തെക്കുറി ച്ചും ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചാര്‍ട്ട് പ്രദര്‍ശനം, പതിപ്പ് നിര്‍ മ്മാണം, ഉപഗ്രഹങ്ങള്‍, റോക്കറ്റ് എന്നിവയുടെ മാതൃക നിര്‍മ്മാണം, ചന്ദ്രന്റെ വൃദ്ധി ക്ഷയം…

ചാന്ദ്രദിനപരിപാടികള്‍ ശ്രദ്ധേയമായി

അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ സെലന്‍ 2കെ24 എന്ന പേരില്‍ നടത്തിയ ചാന്ദ്രദിന പരിപാടികള്‍ ശ്രദ്ധേയമായി. പ്രത്യേക അസംബ്ലിയില്‍ കുട്ടികള്‍ നിര്‍മിച്ച റോക്കറ്റുകളുടെ പ്രദര്‍ശനവും ചാന്ദ്രദിന ഗാനങ്ങളുടെ അവതരണവും നടന്നു. എല്ലാ ക്ലാസുകളിലും ചാന്ദ്രദിന ക്വിസ് മത്സരങ്ങളും പോസ്റ്റര്‍ തയാറാക്കല്‍, ചന്ദ്രന്‍…

കനത്ത കാറ്റില്‍ താലൂക്കില്‍ നാശനഷ്ടം, വീടുകള്‍ക്ക് ഭാഗികനാശം, വൈദ്യുതി തൂണുകള്‍ തകര്‍ന്നു

മണ്ണാര്‍ക്കാട് : താലൂക്കില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരംവീണ് അഞ്ച് വീടുകള്‍ തകര്‍ന്നു. വൈദ്യുതിതൂണുകള്‍ തകര്‍ന്ന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭ വിച്ചതായി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്. മൂര്‍ത്തി അറിയിച്ചു. തച്ചനാട്ടുകര ചെത്തല്ലൂര്‍ ചോലയില്‍ സൈതലവിയുടെ…

‘ഫെം ‘; നാലാമത് തൊഴില്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ ‘സമഗ്ര’ പദ്ധതിയു ടെ കീഴിലുള്ള ഫാമിലി എംപവര്‍മെന്റ് മിഷന്‍(ഫെം) നടത്തിവരുന്ന വനിതാ സ്വയം തൊഴില്‍ പരിശീലന പരിപാടിയുടെ നാലാമത് തൊഴില്‍ പരിശീലനം ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. പാലക്കാട്…

നിപ: 17 പേരുടെ ഫലം നെഗറ്റീവ്- മന്ത്രി വീണാ ജോര്‍ജ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍; ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം…

നിപ: 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും

മലപ്പുറം : നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തു വരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ അടുത്ത ബന്ധുക്കളിലും നേരിട്ട് സമ്പര്‍ക്കമുള്ള മറ്റ് ചിലരിലും…

ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത് 27,668 കോടി രൂപയുടെ വായ്പ

പാലക്കാട് : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ആകെ നല്‍കി യത് 27,668 കോടി രൂപയുടെ വായ്പ. ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയി ല്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. വാര്‍ഷിക…

അന്തേവാസികള്‍ക്കുള്ള ഗ്രാന്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണം: എം.എസ്.എസ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ അംഗീകൃത അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങ ളിലെയും മറ്റ് ധര്‍മ്മസ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്ക് നല്‍കുന്ന പ്രതിമാസ ഗ്രാന്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും അന്തേവാസികളുടെ ആനു കൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്)ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ‘സാമൂഹ്യ മുന്നേറ്റം മാനവികതയി ലൂടെ…

പുറ്റാനിക്കാടില്‍ ഗ്യാസ് മസ്റ്ററിംങ് ക്യാംപ് നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ ദ്വിദിന ഗ്യാസ് മസ്റ്ററിംങ് ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തി. മണ്ണാര്‍ക്കാട് ജയ്ഹിന്ദ് എന്റര്‍പ്രൈസസിന്റെ സഹകരണത്തോടെ നടത്തിയ ക്യാംപില്‍ മുന്നൂറോളം പേര്‍ മസ്റ്ററിംങ് നടത്തി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി ഉദ്ഘാടനം…

error: Content is protected !!