Day: July 25, 2024

അട്ടപ്പാടി ചുരത്തില്‍ രണ്ടിടത്ത് മരം കടപുഴകി വീണു, ഗതാഗതം തടസ്സപ്പെട്ടു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ രണ്ടിടങ്ങളില്‍ മരം റോഡിന് കുറുകെ കടപുഴകി വീണു. ആളപായമില്ല. ഇത് കാരണം ഇതിലൂടെയുള്ള ഗതാഗതം മണിക്കൂറിലധികം സമയം തടസ്സപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം. മന്ദംപൊട്ടി പാല ത്തിന് സമീപത്തുള്ള വന്‍ മരവും ആനമൂളി പാലവളവിലുമാണ്…

ജലസേചനവകുപ്പിന്റെ വാഹനത്തിന് മുകളില്‍ മരം വീണു

കാഞ്ഞിരപ്പുഴ. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള വാഹനത്തിന് മുക ളില്‍ മരം കടപുഴകി വീണു. അപകടസമയത്ത് ജീപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാ രിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപക ടം. തെങ്കര പുഞ്ചക്കോട് ഭാഗത്തു കനാല്‍ പരിശോധനയ്ക്ക്…

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം : ബി ഒ എ

അലനല്ലൂര്‍: കുത്തനെ കൂട്ടിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ കുറവ് വരുത്താനു ള്ള സര്‍ക്കാര്‍ തീരുമാനം ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ (ബി.ഒ.എ) അലന ല്ലൂര്‍ യൂണിറ്റ് കമ്മിറ്റി സ്വാഗതം ചെയ്തു. പെര്‍മിറ്റ് ഫീസ് വര്‍ധനവുള്‍പ്പെടെ കെട്ടിട നിര്‍ മാണ മേഖല നേരിടുന്ന…

മഴക്കെടുതി പെയ്തിറങ്ങുന്നു; കാറ്റിലും മഴയിലും താലൂക്കില്‍ 14 വീടുകള്‍ക്ക് നാശം

പാലക്കയത്ത് ഒരുവീട് പൂര്‍ണമായും തകര്‍ന്നു മണ്ണാര്‍ക്കാട് : ശക്തമായ കാറ്റിലും മഴയിലും താലൂക്കില്‍ വ്യാപകനാശനഷ്ടം. ഒരു വീട് പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തച്ചനാട്ടുകര, കോട്ടോപ്പാടം, തച്ച മ്പാറ, കുമരംപുത്തൂര്‍, അലനല്ലൂര്‍, തെങ്കര പഞ്ചായത്തുകളിലാണ് മരങ്ങളും തെങ്ങും കമുകുമെല്ലാം വീണ്…

നിപ: എട്ടു പേരുടെ ഫലം നെഗറ്റീവ്- മന്ത്രി വീണാ ജോര്‍ജ്

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ ഐസൊലേഷനില്‍ തുടരണം പാണ്ടിക്കാടും ആനക്കയത്തും ഭവനസന്ദര്‍ശനം പൂര്‍ത്തീകരിച്ചു മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 25) പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി…

എഎസ്‌സിബി കുട്ടിക്കുടുക്ക പദ്ധതിക്ക് തുടക്കമായി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ ത്തുന്നതിനായി നടപ്പിലാക്കുന്ന നൂതനനിക്ഷേപ പദ്ധതി എഎസ്‌സിബി കുട്ടിക്കുടുക്ക കര്‍ക്കിടാംകുന്ന് ഐ.സി.എസ്. സ്‌കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ്. പി.പി.കെ. മുഹമ്മദ് അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന്‍ പദ്ധതി വിശദീ…

സ്‌കൂള്‍ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു

മണ്ണാര്‍ക്കാട്: സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ് മുറിച്ചുകടക്കവെ അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു. മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ഹിബയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30നാണ് സംഭവം. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വീടിനുസമീപം…

തെങ്കര ഗവ.ആശുപത്രിയില്‍ ജീവനീയം 2024

തെങ്കര : ഗ്രാമപഞ്ചായത്ത്, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്, ആയുര്‍ വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി കര്‍ക്കിട കമാസ ആരോഗ്യ സംരക്ഷണ വിധികളെ കുറിച്ചും വിശേഷ ആഹാരവിഭവങ്ങളെ കുറിച്ചും ക്ലാസും, ഔഷധ ദ്രവ്യങ്ങള്‍, ചികിത്സാ ഉപകരണങ്ങള്‍…

എ.ഐ.വൈ.എഫ്. നേതാവിന്റെ മരണം: ഭര്‍ത്താവ് മൊഴി നല്‍കി

മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മൊഴി മണ്ണാര്‍ക്കാട് പൊലിസ് രേഖപ്പെടുത്തി. എ.ഐ. വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ(31) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സാദിഖ് ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. വിദേശത്തായിരുന്ന ഇദ്ദേഹം ബുധനാഴ്ചയാണ്…

അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ സത്വരനടപടിക്ക് നിര്‍ദേശം

മണ്ണാര്‍ക്കാട് : പാതയോരങ്ങളിലും മറ്റും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കാന്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ ന്ന നിയോജകമണ്ഡലം തല യോഗത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍ദേശിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ വകുപ്പുതല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അതിനുള്ള അനുമതി തങ്ങള്‍ക്ക്…

error: Content is protected !!