അലനല്ലൂര്‍:റീഡിംഗും ബില്‍ തുകയും സംബന്ധിച്ച അവ്യക്തതയും അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ കെഎസ്ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇ അനൂപ്,ബിജെപി ഏരിയ കമ്മിറ്റി പ്രസിഡന്റ് വി വിഷ്ണു,അനീഷ്,രാജേഷ്,അഭിജിത്ത്,പ്രവീണ്‍ എന്നി വര്‍ സംബന്ധിച്ചു.