Day: July 13, 2024

മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തി

അലനല്ലൂര്‍ : പഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ മഴക്കാലപകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാംപും യോഗ ബോധവല്‍ക്കരണ ക്ലാസും നടത്തി. ആലുംകുന്ന് അംഗനവാടിയില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.ജിഷ അധ്യക്ഷ യായി.…

യൂത്ത് കോണ്‍ഗ്രസ് യംങ് ഇന്ത്യ ക്യാംപ്

മണ്ണാര്‍ക്കാട് : നവ ഇന്ത്യക്ക് യുവശക്തി എന്ന മുദ്രാവാക്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബൂത്ത് ലെവല്‍ നേതൃസംഗമത്തി ന്റെ ഭാഗമായുള്ള മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സംഗമം പെരിമ്പടാരി കല്‍പന ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍…

ആളെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കണ്ടെത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്തായി കുളിക്കാന്‍ വന്നവര്‍ വെള്ളത്തില്‍ പൊങ്ങി യ നിലയില്‍ പുരുഷന്റെ…

ജില്ലാ പഞ്ചായത്തിന്റെ ചര്‍ക്ക വിതരണ പദ്ധതി; 75-ഓളം ഭിന്നശേഷി വിഭാഗത്തിന് വരുമാനമാകുന്നു

പാലക്കാട് : ജില്ലയിലെ 15 ബഡ്സ് സ്‌ക്കൂളുകളിലെ അഞ്ച് വീതം ഭിന്നശേഷി വിഭാഗക്കാര്‍ ക്കായി നൂല്‍ നൂല്‍പ്പ് (നൂല്‍ നിര്‍മ്മാണം) തൊഴിലിനുളള സജ്ജീകരണങ്ങള്‍ നല്‍കികൊ ണ്ട് അവര്‍ക്കായി ഒരു വരുമാന മാര്‍ഗ്ഗം തുറന്നിടുകയാണ് ജില്ല പഞ്ചായത്ത് . 23-24 വാര്‍ ഷിക…

ക്വാറിപ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യം; അലനല്ലൂര്‍ പഞ്ചായത്ത് ഓഫിസ് ധര്‍ണ 15ന്

മണ്ണാര്‍ക്കാട് : അലനല്ലൂര്‍ ചൂരിയോട് മുണ്ടക്കുന്നിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ ത്തിവെക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 15ന് അലനല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നട ത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അലനല്ലൂര്‍ മൂന്ന്…

നവീകരിച്ച റോഡ് നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍ : പഞ്ചായത്തിലെ നവീകരിച്ച വഴങ്ങല്ലി അത്താണിപ്പടി പൂളക്കല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞവാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം…

കെ.എസ്.ടി.എ അധ്യാപക ധര്‍ണ നടത്തി

മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. വിദ്യാഭ്യാസ കലണ്ടര്‍ ശാസ്ത്രീ യമായി പുന:ക്രമീകരിക്കുക, തുടര്‍ച്ചയായ ആറുപ്രവൃത്തി ദിനങ്ങള്‍ ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങ…

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനം

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തനപരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേ ക്ഷിക്കാം. അപേക്ഷകര്‍ 2024 ജനുവരി ഒന്നിന് 18 പൂര്‍ത്തിയായവരും 35 വയസ്സ് കവിയാ…

സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് സമന്വയസമിതി യോഗം ചേര്‍ന്നു

പാലക്കാട് : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എട്ടാമത് സമന്വയ സമിതി യോഗം ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) ഡോ.എം.സി.റെജിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജന്‍ഡര്‍ റിസോഴ്‌സ്…

ജില്ലയില്‍ 15, 16ന് മഞ്ഞ അലര്‍ട്ട്

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ജൂലൈ 15, 16 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…

error: Content is protected !!