Day: July 19, 2024

തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കുളപ്പാടത്ത് തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു. കാവുണ്ട ഏറ്റൂമാനൂര്‍ക്കാരന്‍ ജോസിന്റെ അഞ്ച് ആടുകളെയാണ് നായ്ക്കള്‍ കൊന്നത്. കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകിട്ടും രണ്ട് ആടുകളെ തെരുവുനായ്ക്കള്‍…

മൂലധന സബ്‌സിഡിക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപീകരണ പദ്ധ തി (പി.എം.എഫ്.എം.ഇ) പ്രകാരം സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌ ക്കരണ മേഖലയിലെ പുതിയ/നിലവിലുളള സംരംഭങ്ങള്‍ക്ക് അര്‍ഹമായ പദ്ധതി ചെല വിന്റെ 35ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ മൂലധന…

യൂത്ത് ലീഗ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ അധികബാച്ച് വിഷയത്തില്‍ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ എം.എസ്.എഫ്. പ്രവര്‍ത്തകരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും പൊ തുയോഗവും നടത്തി. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍…

പ്ലസ് വണ്‍ സീറ്റ്: എം.എസ്.എഫ് മാര്‍ച്ച് നടത്തി, പൊലിസ് ലാത്തി വീശി

മണ്ണാര്‍ക്കാട് : പ്ലസ്‌വണ്‍ അധികബാച്ച് അനുവദിച്ചതില്‍ പാലക്കാട് ജില്ലയെ അവഗ ണിച്ചെന്നാരോപിച്ച് എം.എസ്.എഫ്. നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസ് ഉപരോധസമരത്തില്‍ സംഘര്‍ഷം. ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തി വീശി. ഇന്ന് രാവിലെ…

അദ്ധ്യാത്മ രാമായണ സപ്താഹ യജ്ഞം 21 മുതല്‍

മണ്ണാര്‍ക്കാട് : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമിക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായാണ സപ്താഹ യജ്ഞം ജൂലായ് 21 മുതല്‍ 28 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. പിന്നണി…

ജില്ലയില്‍ 24മണിക്കൂറുനുള്ളില്‍ 14 വീടുകള്‍ തകര്‍ന്നു

മണ്ണാര്‍ക്കാട് : കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറി നുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍ താലൂക്കില്‍ ഏഴ്, മണ്ണാര്‍ക്കാട് ഒന്ന്, ഒറ്റപ്പാലം രണ്ട് എന്നിങ്ങനെയാണ്…

അട്ടപ്പാടിയില്‍ വിവിധയിടങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അഗളി : കനത്ത മഴയില്‍ അട്ടപ്പാടിയിലെ വിവിധഭാഗങ്ങളില്‍ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. ഷോളയൂര്‍ കോഴിക്കൂടത്ത് 20 വൈദ്യുതി തൂണുകള്‍ തകര്‍ ന്നു. ഷോളയൂരില്‍ മൂന്നു ദിവസായി തുടരുന്ന മഴയില്‍ മരങ്ങള്‍വീണ് വൈദ്യുതി തടസ്സ പ്പെട്ടു. ആനവായ് അങ്കണവാടി കെട്ടിടത്തിന്…

നാല് ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍ മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കു ള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളി…

ശിരുവാണി അണക്കെട്ട് റിവര്‍ സ്ലൂയിസ് ഉയര്‍ത്തി

മണ്ണാര്‍ക്കാട് : ശിരുവാണി അണക്കെട്ടിന്റെ് വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് റിവര്‍ സ്ലൂയിസ് 40 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തി. 50 സെന്റീ മീറ്റര്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 878.5 മീറ്ററാണെങ്കിലും 877 മീറ്ററിനുമുകളില്‍…

മാലിന്യമുക്തം നവകേരളം 2.0   നഗരസഭകളുടെ ശില്പശാല തുടങ്ങി

പറളി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ നഗരസഭകളുടെയും രണ്ടു ദിവസത്തെ ശില്പശാലയ്ക്ക് പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തിൽ തുടക്കമായി. നഗരസഭ സെക്രട്ടറിമാർ, ക്ലീൻ സിറ്റി മാനേജർമാർ, എക്സിക്യൂട്ടീവ് /അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ഹരിതകർമ്മ സേന കൺസർഷ്യം പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരെ…

error: Content is protected !!