മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ കല്യാണക്കാപ്പ് -മൈലംപാടം റോഡി ന് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.ഷംസുദ്ദീ ന്‍ എംഎല്‍എ അറിയിച്ചു. ബിഎം -ബിസി ചെയ്ത് റോഡ് അഭിവൃദ്ധി പ്പെടുത്തുന്ന പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.