അലനല്ലൂര്‍: ബ്രൈന്‍സ് കോളേജില്‍ പ്ലസ്ടു വിജയിച്ചവര്‍ക്കുള്ള അനു മോദനവും കോളേജ് യൂണിയന്‍ ഉദ്ഘാടനവും നടന്നു.അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എഉദ്ഘാടനം ചെയ്തു.ഉപരിപഠന സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് അ ദ്ദേഹം പറഞ്ഞു.പ്രിന്‍സിപ്പാള്‍ ഉബൈദ് ആക്കാടന്‍ അദ്ധ്യക്ഷനായി. മാനേജര്‍ കെ.അബ്ദുല്‍ ഖാദര്‍, സന്ധ്യ സജീവന്‍, ബബി ഷ, ഷാജി പാറപുറത്ത്, സംബന്ധിച്ചു.സെക്രട്ടറി സത്താര്‍ കമാലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കാര്‍ത്തിക നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!