മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികം സമുചിതമായി ആഘോ ഷിച്ചു.ബ്ലോക്ക് പഞ്ചായത്ത്,സബ് ട്രഷറി,വെറ്റിനറി , എല്‍.എസ്. ജി.ഡി ,കൃഷി എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ പരിപാടിയില്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ്
പ്രതിജ്ഞ ചൊല്ലി കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യൂസഫ് പാലക്കല്‍,ബ്ലോക്ക് പഞ്ചായത്ത് അസി.ബി.ഡി.ഒ കെ.ജയനാരാ യണന്‍,എസ്.ടി.ഒ പ്രദീപ്,ഉണ്ണി,ഗിരീഷ് ഗുപ്ത,അബു വറോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!