മണ്ണാര്‍ക്കാട്: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസിനെ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് പ്രതിനിധികള്‍ ആദരിച്ചു.വോം ചെയര്‍ മാന്‍ ഗഫൂര്‍ പൊതുവത്ത് ഉപഹാരം സമ്മാനിച്ചു.വൈസ് ചെയര്‍മാന്‍ കെവിഎ റഹ്മാന്‍ പ്രവര്‍ത്തന സമിതി ഭാരവാഹികളായ ജോസഫ് ചേലെങ്കര,അബു മണ്ണാര്‍ക്കാട്,വോം മെമ്പര്‍ അച്യുതന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!