Day: June 17, 2020

എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : ജൂണ്‍ മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളിലേ ക്കുള്ള പാഠ പുസ്തക വിതരണത്തിലെ അപാകത പരിഹരിക്കണ മെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിഡി ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക…

ഇന്ധന വിലവര്‍ധന: പെട്രോള്‍ പമ്പ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രതിഷേധം

കോട്ടോപ്പാടം: ഇന്ധനവിലവര്‍ധനവിനെതിരെ കോട്ടോപ്പാടം പഞ്ചാ യത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു.ആര്യമ്പാവ് കൊമ്പത്തെ ഇന്ത്യന്‍ ഓയില്‍ കോട്ടോപ്പാടത്തെ എസ്സാര്‍ ഔട്ട്‌ലെറ്റുകളാണ് യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ ഉപരോധിച്ചത്.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ.…

error: Content is protected !!