Day: April 20, 2020

സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു.

കാരാകുറുശ്ശി : കോവിഡ് 19 പശ്ചാത്തലത്തില്‍ കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് നടത്തുന്ന സാമൂഹ്യ അടുക്കളയിലേക്ക് വാഴേ മ്പുറം പുലരി ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒരു ദിവസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. ട്രിപ്പിങ് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലെ യുവാക്കള്‍ ആണ്…

വൈറ്റ് ഗാര്‍ഡുകള്‍ക്കെതിരെ കേസെടുത്തു; പ്രതിഷേധാര്‍ഹമെന്ന് യൂത്ത് ലീഗ്

മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന പ്രവര്‍ത്തകരായ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. കാരാകുര്‍ശ്ശി പഞ്ചായത്തിലെ പള്ളിക്കുറുപ്പ് മാവേ ലി സ്റ്റോറില്‍ ഏഴായിരത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ കട മുഖേ ന നല്‍കുന്ന കിറ്റുകള്‍ തയ്യറാക്കിയവര്‍ക്കെതിരെയാണ് കേസെടു ത്തത്. സര്‍ക്കാര്‍…

മുസ്ലിം യൂത്ത് ലീഗ് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ലോക്ഡൗണ്‍ മൂലം പ്രയാസം അനുഭവിക്കുന്ന 1200 ഓളം കുടുംബ ങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് ഒ ചേക്കു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നവാസ്…

മെഡിചെക്ക് കാമ്പയിനിന് തുടക്കമായി

തച്ചനാട്ടുകര: ഡിവൈഎഫ്‌ഐ തച്ചനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡി ചെക്ക് കാമ്പയിന്‍ തുടങ്ങി. വീടുകളി ലെത്തി രക്തം ശേഖരിച്ച് എട്ട് തരം പരിശോധന നടത്തി ഫലം എത്തിച്ച് നല്‍കുന്ന പദ്ധതി മണ്ണാര്‍ക്കാട് നീതി മെഡിക്കല്‍ ലാബു മായി സഹകരിച്ചാണ് നടത്തുന്നത്. ബ്ലോക്ക്കമ്മിറ്റി…

എക്‌സൈസ് റെയ്ഡ്: 1230 ലിറ്റര്‍ വാഷ് പിടികൂടി

അട്ടപ്പാടി: പാടവയല്‍ തേക്കുപനയില്‍ നീര്‍ച്ചാലിന് സമീപത്ത് നിന്നും 1230 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. തേക്കുപന ഊരില്‍ നിന്നും ഏകദേശം മൂന്നര കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള ചെന്തവമലയുടെ അരികത്തുള്ള നീര്‍ച്ചാ ലിന്റെ സമീപത്തായി ഡ്രമ്മുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്.അനുബന്ധ സാധനങ്ങളും…

യൂത്ത് ലീഗ് നട്ടുച്ചപ്പന്തം പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:സ്പ്രിന്‍ക്ലര്‍ അഴിമതിയില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തി ന്റെ വിവിധ ഭാഗങ്ങളില്‍ നട്ടുച്ചപ്പന്തം എന്ന പേരില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത്…

കോവിഡ് 19: ജില്ലയില്‍ 7030 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടെങ്കി ലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവ മായി തുടരുന്നു. ജില്ലയില്‍ നിലവില്‍ രണ്ട് കോവിഡ് രോഗബാധിത രാണ് ചികിത്സയിലുളളത്.നിലവില്‍ 6992 പേര്‍…

പ്രവാസി ലീഗ് മുഖ്യമന്ത്രിയ്ക്ക് ഇ -മെയില്‍ സന്ദേശമയച്ചു

മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധന സഹായ പദ്ധതികളില്‍ അടിയന്തര മായി ഇടപെട്ട് സഹായങ്ങളനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് ഇ -മെയില്‍ സന്ദേ ശമയച്ചു.2020 ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസിക…

പ്രവാസികള്‍ക്കൊപ്പം നാടിന്റെ വിദ്യാലയങ്ങള്‍

കോട്ടോപ്പാടം: നാടിന്റെ പുരോഗതിയില്‍ മുഖ്യപങ്കുവഹിച്ച് ഇപ്പോള്‍ കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശ ത്ത് നിന്ന് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യ മൊരുക്കുന്നതിനായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി സ്മാരക ട്രസ്റ്റിന്റെ കീഴിലുള്ള കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൈസ്്കൂള്‍,എ.എം.എല്‍.പി…

മുസ്ലിം ലീഗ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ മുണ്ടക്കുന്ന് വാര്‍ ഡിലെ 309 കുടുംബങ്ങള്‍ക്ക് വാര്‍ഡ് മുസ്ലീം ലീഗ് കമ്മറ്റി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം…

error: Content is protected !!