അലനല്ലൂര്‍:ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ മുണ്ടക്കുന്ന് വാര് ഡിലെ 309 കുടുംബങ്ങള്‍ക്ക് വാര്‍ഡ് മുസ്ലീം ലീഗ് കമ്മറ്റി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം സി.മുഹമ്മദാലി, അധ്യക്ഷത വഹിച്ചു.വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡന്റ് സി.ഷൗക്കത്തലി, സെക്രട്ട റി നിജാസ് ഒതുക്കുംപുറത്ത്, സി.ലുക്മാന്, വി.ടിസമീല്, സി.ഷിഹാ ബുദ്ധീന്‍,സി.ഫാസില്‍, സി.ഷാബിര്‍ മോന്, കെ.വി അന്‍ഷാദ്, കെ.സല്മാന് പി.ഷാമില്‍, ടി.റാഷില്‍, സി.ദില്‍ഷാദ്, കെ.ബാസീം, പി,പി.അലി,എം.മുഹമ്മദ് കുട്ടി,എന്നിവര്‍ സംസാരിച്ചു