Day: April 21, 2020

ലോക്ക് ഡൗണ്‍ കാലം സര്‍ഗാത്മകമാക്കി അട്ടപ്പാടിയിലെ വിദ്യാര്‍ഥികളുടെ ‘ആട്ടോം പാട്ടും’ ഓണ്‍ലൈന്‍ പരിപാടി.

അട്ടപ്പാടി : കോവിഡ് 19 ലോക്ക് ഡൗണില്‍ അകപ്പെട്ട വിദ്യാര്‍ഥി കളുടെ അവധിക്കാലം സര്‍ഗാത്മകമാക്കുക, മാനസിക സംഘര്‍ഷ ങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ട് അട്ടപ്പാടി സമഗ്ര ആദിവാസി വിക സന പദ്ധതി, അട്ടപ്പാടി കുടുംബശ്രീ മിഷന്‍ , ഊരു സമിതികള്‍, അട്ടപ്പാടി ബാലവിഭവ…

46,701 സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു

പാലക്കാട് : ജില്ലയില്‍ അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട 46,701 റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം ചെയ്തതായി ജില്ലാ സിവില്‍ സപ്ലൈസ് ഓഫീ സര്‍ കെ.അജിത്കുമാര്‍ അറിയിച്ചു. മൊത്തം 48,382 അന്ത്യോദയ കാര്‍ഡുടമകളാണുള്ളത്. കോവിഡ് 19 രോഗ…

ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി 10 ലക്ഷം അനുവദിച്ചു

മണ്ണാര്‍ക്കാട്:കേരള പുനര്‍ നിര്‍മ്മിതിയില്‍ ഉള്‍പ്പെടുത്തി കോങ്ങാടി നിയോജക മണ്ഡലത്തില്‍ ആദിവാസി കുടുംബങ്ങളെ പുനരധി വസിപ്പിക്കുന്നതിനായി 10 കോടി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനു വദിച്ചതായി കെവി വിജയദാസ് എംഎല്‍എ അറിയിച്ചു. കാഞ്ഞിര പ്പുഴ ഗ്രാമപഞ്ചായത്തിലെ പാമ്പന്‍തോട് ആദിവാസി കോളനിയിലെ 58…

ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം അതിര്‍ത്തികള്‍ അടച്ചിട്ടു

കോട്ടോപ്പാടം:കോവിഡ് ഹോട്ട് സ്‌പോട്ടുകളായ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ അതിര്‍ത്തികള്‍ അടച്ചിട്ടു. കോട്ടോപ്പാടം, കാരാ കുര്‍ശ്ശി,കാഞ്ഞിരപ്പുഴ,തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് അതിര്‍ത്തികള്‍ അടച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയത്. കോട്ടോപ്പാടത്ത് കോട്ടോപ്പാടം അരിയൂര്‍ റോഡ്, കണ്ടമംഗലം റോഡ് എന്നിവയാണ് അടച്ചത്. അതേ സമയം പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ദേശീയപാതയിലൂടെയും…

ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; നിലവില്‍ നിരീക്ഷണത്തിലുള്ളത് 4974 പേര്‍

പാലക്കാട് :ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥി രീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഞ്ചി ക്കോട് ജോലി ചെയ്യുന്ന യു.പി സ്വദേശി,ഷാര്‍ജയില്‍ നിന്നെ ത്തിയ കാവില്‍പ്പാട് സ്വദേശി,വിളയൂര്‍ സ്വദേശി,സേലത്ത് ലോറി ഡ്രൈ വറായ കുഴല്‍മന്ദം സ്വദേശി…

error: Content is protected !!