കോട്ടോപ്പാടം: തിരുവിഴാംകുന്ന് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ലോക്ഡൗണ്‍ മൂലം പ്രയാസം അനുഭവിക്കുന്ന 1200 ഓളം കുടുംബ ങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് ഒ ചേക്കു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നവാസ് കളത്തില്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി റഫീഖ് കോങ്ങത്ത്,എംഎസ്എഫ് ജില്ലാ കമ്മിറ്റിഅംഗം ഷൗക്കത്ത് തിരുവിഴാംക്കുന്ന്, കെ ടി കുഞ്ഞയമ്മദ്,ഇസ്മായില്‍ പാറപ്പുറത്ത്, അബു സി ടി,ഇര്‍ഷാദ്,എംഎസ്എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റാഷിക്ക്, ഒ,ഫൈസല്‍ പി,ഷൗക്കത്ത് കെ ടി, ഉമ്മര്‍ തിരുവിഴാംകുന്ന് ജാഫര്‍ സി. ടി,അര്‍ഷദ്,ടി നിസാര്‍, അന്‍ഷാ ദ് തുടങ്ങിവര്‍ സംബന്ധിച്ചു.