കോവിഡ് 19: ജില്ലയിൽ 14216 പേർ നിരീക്ഷണത്തിൽ
പാലക്കാട്: ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗപ്രതിരോധ ത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുകയാണ്.നിലവില്‍ 14180 പേര് വീടുകളിലും 27 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര് ഒറ്റപ്പാലം താലൂക്ക്…