Day: April 8, 2020

കോവിഡ്-19 പ്രതിരോധത്തിന് 40 ലക്ഷം

മലമ്പുഴ :കോവിഡ്-19 പ്രതിരോധത്തിന് ആവശ്യമായ അടിസ്ഥാന സൗക ര്യങ്ങള്‍ മെച്ചപ്പെടുത്താനും മൂലധന സ്വഭാവമുള്ള ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ് അച്യുതനന്ദ ന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40,10,515 രൂപ വിനിയോഗി ക്കാന്‍ അനുമതിയായി. മലമ്പുഴ…

കോവിഡ് 19: ജില്ലയില്‍ 17454 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 17418 പേര്‍ വീടുകളിലും 33 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലുമായി ആകെ…

300ലേറെ കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് നല്‍കി

കോട്ടോപ്പാടം: ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കോട്ടോപ്പാടം പഞ്ചായത്തിലെ 13-ാം വാര്‍ഡ് കൊടക്കാട് ശാഖാ മുസ്ലിംലീഗ് – യൂത്ത് ലീഗ് സംയുക്തമായി 300 ല്‍ അധികം കുടുംബങ്ങള്‍ക്ക് പന്ത്രണ്ട് ഇനം വിഭവങ്ങള്‍ അടങ്ങിയ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.നിത്യവരുമാനം…

ഹാന്‍ഡ് സാനിട്ടൈസര്‍ നിര്‍മിച്ച് വിതരണം ചെയ്തു

അലനല്ലൂര്‍: സേവാ ഭാരതി പ്രവര്‍ത്തകര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്തു.അലനല്ലൂര്‍ എടത്തനാട്ടുകരയിലെ വിവിധ ഭാഗങ്ങളിലാണ് ഹാന്റ് സാനിട്ടൈസര്‍ വിതരണം ചെയ്തത്. 500 എണ്ണം ഹാന്‍ഡ് സാനിട്ടൈസറാണ് തയ്യാറാക്കിയത്. അനൂപ്, വിഷ്ണു,സജീഷ്,അനില്‍കുമാര്‍,അനീഷ്,ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മേക്കളപ്പാറ മൂന്നാം വാര്‍ഡില്‍ അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.നിജോ വര്‍ഗ്ഗിസ്, ബാബു പൊതൊ പ്പാടം, റാഷിദ്.എ വി.മത്തായി ,നൈജു, ടി.ടി മാണി, ജെയിംസ്, ഇര്‍ഷാദ്,രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല; രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലു ള്ള കോവിഡ് 19 രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാ ണെന്നും വിവിധ ഘട്ടങ്ങളിലായുള്ള സാമ്പിള്‍ പരിശോധനകള്‍ നടക്കുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. യഥാക്രമം മാര്‍ച്ച് 29 നും ഏപ്രില്‍ ഒന്നിനും രോഗം സ്ഥിരീകരിച്ച പാലക്കുഴി, ചാലിശ്ശേരി സ്വദേശികളുടെ…

അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ സി.കെ.സി.ടി ഫാമിലി പ്രൊട്ടസ്റ്റ് നടത്തി

മണ്ണാര്‍ക്കാട്: മഹാമാരിയുടെ മറവിലും കേരളത്തിന്റ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഉത്തരവ് ഇറക്കിയ സംസ്ഥാന സര്‍ക്കാരി ന്റ്റെ അധ്യാപക ദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഫെ ഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഫാമിലി പ്രൊട്ടസ്റ്റില്‍ പാലക്കാട്…

error: Content is protected !!