Day: April 12, 2020

തിരിച്ച് വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമാണ്: പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി

മണ്ണാര്‍ക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി, തിരിച്ച് വരുന്ന പ്രവാസികളെ കോറന്റയ്‌നില്‍ പ്രവേശിപ്പിച്ചാല്‍ അവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കി സീകരി ക്കാന്‍ സജ്ജമാണെന്ന് പ്രവാസി ലീഗ് പാലക്കാട്…

ലോക്ക് ഡൗൺ: ഇന്ന് 75 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട് : കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 12 ന് വൈകീട്ട് 5.30 വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 75 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. ആർ.…

പ്രവാസികളുടെ പ്രശ്നങ്ങള്‍: എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

മണ്ണാര്‍ക്കാട്:കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങ ളില്‍ നേരിടുന്ന പ്രശ്‌നങ്ങളും, മറ്റ് ബുദ്ധിമുട്ടുകളും സംബന്ധിച്ച് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ക്ക്…

മുസ്ലിം ലീഗ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:ലോക്ക് ഡൗണ്‍ മൂലം പ്രയാസപ്പെടുന്നവര്‍ക്ക് പടിക്ക പാടം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. എടനത്തനാട്ടുകര പടിക്കപ്പാടം കോളനി,അണ്ടിക്കുണ്ട്, പാലക്കുന്ന്, ആലാപാടം കോളനി, കോട്ടപ്പളള ടൗണ്‍,പപ്പടം കോളനി,കുഞ്ഞുകുളം,പ്രദേശങ്ങളിലായി പത്ത് വീതം പച്ചക്കറി, സാധനങ്ങളടങ്ങിയ 300 കിറ്റുകളാണ് ലീഗ്…

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:അരകുറുശ്ശി ശിവന്‍കുന്ന് കൂട്ടായ്മയുടെ നേതൃത്വ ത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.അഞ്ഞൂറോളം കിറ്റുകള്‍ വിതരണം ചെയ്യ്തു.സതീശന്‍ താഴത്തേതില്‍, കൃഷ്ണ ദാസ് അക ത്തൊടി,ഹരിദാസ്,മണികണ്ഠന്‍ കുന്നത്ത്,മണികണ്ഠന്‍ ശിവഭവനം, കൃഷ്ണകുമാര്‍,മനോജ് ചെകിടിയില്‍, സുബാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:ചേറുംകുളം പേരാളം യുവ ജന കൂട്ടായ്മയും , സംസ്‌കൃതി വായനശാലയും സംയുക്തമായി ചേറുംകുളം,മുക്കാട് ഭാഗത്ത് പച്ചക്കറി കിറ്റ് വിതരണം നടത്തി.അനീഷ് കെ.കെ,ഭരത് ചേറുംകുളം,സാജന്‍,സുരേഷ് പണ്ടാരത്തൊടി, സ്റ്റാബിന്‍, ബാബു, അച്യുതന്‍,സുനീഷ്,ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതിഥി തൊഴിലാളികള്‍ക്ക് ബിജെപി ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ച് നല്‍കി

മണ്ണാര്‍ക്കാട്:മുന്‍ കേന്ദ്രമന്ത്രിയും ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക സഭാ എംപിയുമായ സുദര്‍ശന്‍ ഭഗത് അറിയിച്ചതനുസരിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ ഇ കൃഷ്ണദാസിന്റെ നിര്‍ദ്ദേശാനുസരണം മണ്ണാര്‍ക്കാട് താമസിക്കുന്ന ജാര്‍ഖണ്ഡുകാരായ 36 തൊഴിലാളിക ള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും എത്തിച്ച് നല്‍കി.ബിജെപി ജില്ലാ സെക്രട്ടറി ബി…

കോവിഡ് 19: ജില്ലയിൽ 15606 പേർ നിരീക്ഷണത്തിൽ

പാലക്കാട് : ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 4 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. ജില്ലയിൽ നിലവിൽ 3 കോവിഡ് രോഗബാധിതരാണ് ഉളളത്. നിലവിൽ 15578 പേർ വീടുകളിലും 25…

സർക്കാർ നിബന്ധനകൾക്കനുസരിച്ച് മാത്രമെ ഇതരസംസ്ഥാന യാത്രക്കാരെ അതിർത്തി കടക്കാൻ അനുവദിക്കൂ

പാലക്കാട്: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സർക്കാറിന്റെ നിർദ്ദേശങ്ങ ളും നിബന്ധനകളും അനുസരിച്ച് മാത്രമേ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ അതിർത്തി കടക്കാൻ അനുവദിക്കുവെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. എം.എച്ച്.എ മാനദണ്ഡ പ്രകാരം സർക്കാർ നിർദേശിക്കുന്ന അടിയ ന്തിര…

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; വിശ്വാസികള്‍ ഇല്ലാതെ തിരുകര്‍മ്മള്‍

മണ്ണാര്‍ക്കാട്:മനുഷ്യരാശിയുടെ പാപഭാരം ഏറ്റുവാങ്ങി കുരിശി ലേറിയ യേശുക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോ ഷിച്ചു.അമ്പത് നോമ്പിന്റെ വിശുദ്ധിയുമായാണ് വിശ്വാസികള്‍ ഈസ്റ്ററിനെ വരവേറ്റത്. മാനവ സമൂഹത്തിന് പ്രത്യാശയുടേയും നവജീവിതത്തിന്റേയും ഉള്‍വിളിയും ഉത്സവവുമാണ് ഉയിര്‍പ്പ് തിരുനാള്‍.യേശുക്രിസ്തുവി ന്റെ…

error: Content is protected !!