Day: April 25, 2020

അട്ടപ്പാടിയിലെ ഊരുകളിൽ ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ ന്യൂട്രീഷൻ മൊബൈൽ യൂണിറ്റ്

അട്ടപ്പാടി : കോവിഡ് 19 ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ അട്ടപ്പാടിയിലെ ഊരുകളിൽ ആവശ്യമായ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുന്നതിനായി അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ന്യൂട്രിഷൻ ഗാർഡൻ മൊബൈൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ, മഹിളാ കർഷകരുടെ കൂട്ടാ യ്മയായ ജെ.എൽ. ജികളിലൂടെ…

ഐ ആൻഡ് പി.ആർ.ഡിയെ അവശ്യ സർവീസിൽ ഉൾപ്പെടുത്തി

പാലക്കാട്: ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പി ന്റെ പ്രവർത്തനം അവശ്യ സർവീസിൽ ഉൾപ്പെടുത്തി നിയന്ത്രണ ങ്ങൾ ഒഴിവാക്കി. ഏപ്രിൽ 23ന് ചീഫ് സെക്രട്ടറിയുടെ കോവിഡ് 19 ഉത്തരവ് പ്രകാരമാണ് വകുപ്പിനെ അവശ്യസേവന വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. വകുപ്പിൽ ജോലി ചെയ്യുന്നവർക്ക്…

കോവിഡ് 19: ജില്ലയില്‍ 3510 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ അഞ്ചുപേരാണ് ചികിത്സ യിലുള്ളത്.(മലപ്പുറം സ്വദേശി ഉൾപ്പെടെ ആറ് പേർ)\നിലവില്‍ 3441 പേര്‍ വീടുകളിലും 58 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 7 പേർ ഒറ്റപ്പാലം താലൂക്ക്…

അട്ടപ്പാടിയിലെ മുഴുവൻ വഴികളിലും പൊലീസ് പരിശോധന കർശനം

അട്ടപ്പാടി : തമിഴ്നാട്ടിൽനിന്ന് അട്ടപ്പാടിയിലേക്കുള്ള മുഴുവൻ വഴി കളിലും പോലീസ് പരിശോധന കർശനമാക്കിയതായി സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ എൽ. ബെന്നി അറിയിച്ചു. തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നിരവധിപേർ ഊടുവഴി കളിലൂടെയും മറ്റും അട്ടപ്പാടിയിലേക്ക് കടക്കാൻ ശ്രമിക്കുന്ന സാഹ ചര്യത്തിലാണ് പോലീസ്…

ജില്ലയിലെ 33 കോവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണത്തിലുള്ളത് 309 പേർ

പാലക്കാട് : ജില്ലയിലെ ആറ് താലൂക്കുകളിലായി പ്രവർത്തിക്കുന്ന 33 കോവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണത്തിനുള്ളത് 309 പേർ. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും അനധികൃത മായി കടന്നുവരികയും പോലീസിന്റെയും ആരോ ഗ്യവകുപ്പി ന്റെയും പിടിയിലായവരാണ് കോവിഡ് കെയർ സെന്റ…

കല്ലടി കോളേജിന് അഭിമാനത്തിന്റെ കടലിരമ്പം; നേവിയുടെ കടല്‍ സഞ്ചാരപഠനം കഴിഞ്ഞ് ഭദ്രനെത്തി

മണ്ണാര്‍ക്കാട്: കടലിനെ കണ്ട് പഠിച്ച് നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തേഷത്തിലാണ് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമായ എസ് വി ഭദ്രന്‍. ഇന്ത്യന്‍ നേവിയുടെ അന്തരാഷ്ട്ര കടല്‍ സഞ്ചാര പഠന പദ്ധതിയില്‍ പങ്കെടുത്താണ് ഭദ്രന്‍ കടലിനേയും പഠിച്ചത്.കല്ലടി കോളേജിലെ…

എന്‍.ഷംസുദ്ദീന്‍ എംഎല്‍എ യുടെ കത്തിന് മറുപടി; ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സുരക്ഷ നൽകും :ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി

മണ്ണാര്‍ക്കാട്: കോവിഡ് -19 വ്യാപനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നതിന് ശക്തമായ നടപടികള്‍ സ്വീ കരിച്ചു വരുന്നതായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന്‍ എന്‍. ഷംസുദ്ദീന്‍ എംഎല്‍എ യെ അറിയിച്ചു.ഏപ്രില്‍ പന്ത്രണ്ടാം തീയതി കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍…

എക്‌സൈസ് റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

കാരാകുര്‍ശ്ശി: കോരമണ്‍കടവ് പുഴപ്പാലത്തിന് സമീപം തുമ്പനാട് പുഴയോരത്ത് നിന്നും 260 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടി കൂടി.സംഭവവുമായി ബന്ധപ്പെട്ട് കടമ്പഴിപ്പുറം മണ്ടഴി ചോഴികുന്ന ത്ത് വീട്ടില്‍ സ്വാമിനാഥ (39) നെതിരെ എക്‌സൈസ് കേസെടുത്തു. രഹ സ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈ…

വൈദ്യുതി ബില്ല് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കണം:മുസ്ലിം യൂത്ത് ലീഗ്

അലനല്ലൂര്‍ : വൈദ്യുതി ബില്ല് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി അലനല്ലൂര്‍ കെ.എസ്.ഇ.ബി യിലെ അസി.എന്‍ജിനിയര്‍ക്ക് നിവേദനം നല്‍കി. ഒരുമാസമായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളില്‍ ഭീമമായ തുകയും വീടുകളില്‍ താരത മ്യേനെ വലിയ…

പച്ചക്കറി കിറ്റ് വിതരണം നടത്തി

മണ്ണാര്‍ക്കാട്:തെന്നാരി ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ തെന്നാരി യില്‍ 80 ഓളം വീടുകളില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചര്‍ ആദ്യ കിറ്റ് നല്‍കി വിതരണത്തിന്റെ ഭാഗമായി. കിറ്റ് വിതരണത്തിനു അരുണ്‍കുമാര്‍ പാലക്കുറുശ്ശി, രമേ ഷ് മഞ്ചാടിക്കല്‍, അജയ് പട്ടുതൊടി, മനോജ്…

error: Content is protected !!