Day: April 11, 2020

കോവിഡ് 19: ജില്ലയില്‍ മൊത്തം 16392 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 16359 പേര്‍ വീടുകളിലും 29 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും…

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി

കരിമ്പ: ഗ്രാമ പഞ്ചായത്തിലെ വാലിക്കോടില്‍ രണ്ട് പേര്‍ക്ക് ഡെങ്കി പ്പനി രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ യും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രദേശ ത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.ഒരാഴ്ചക്കിടെയാണ് രണ്ട് പേര്‍ ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി കല്ലടിക്കോട് കുടുംബാ രോഗ്യ കേന്ദ്രത്തിലും…

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധന ഉത്തരവ് പിന്‍വലിക്കണം:യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: പിജി, എംഫില്‍, പിഎച്ച്ഡി, നെറ്റ്, ജെആര്‍എഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്നം ഇല്ലാതാക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്ക ണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ഉത്തരവിന്‍ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ത്ത്…

സഹായ ധനം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് നന്ദിയര്‍പ്പിച്ച് കെപിവിയു

മണ്ണാര്‍ക്കാട്: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധ തിയിലൂടെ കേര ളത്തിലെ ഫോട്ടോ – വീഡിയോഗ്രാഫി മേഖല യിലെ തൊഴിലാളികള്‍ ക്ക് സഹായധനം പ്രഖ്യാപിച്ച കേരള സര്‍ക്കാരിനും ഇതിനു വേണ്ട ഇടപെടലുകള്‍ നടത്തിയ ഇടതുപക്ഷ എം.എല്‍.എ.മാര്‍,സി.ഐ.ടി. യു സംസ്ഥാന ഭാരവാഹികള്‍, കെ.പി.വി.യു…

കോവിഡ് 19: കാരാകുര്‍ശ്ശി സ്വദേശിയുള്‍പ്പടെ ജില്ലയില്‍ നാല് പേര്‍ രോഗ മുക്തിനേടി

പാലക്കാട് :ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന നാലുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഇവർ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 11) വൈകീട്ട് ആറോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. ചാലിശ്ശേരി,കിഴക്കഞ്ചേരി,ഒറ്റപ്പാലം,…

ഈ അടുക്കളയില്‍ നിന്നും വിളമ്പുന്നത് നാടിന്റെ സ്നേഹം കൂടിയാണ്

മണ്ണാര്‍ക്കാട്:നാടിന്റെ സ്നേഹം കൂടിയാണ് മണ്ണാര്‍ക്കാട് നഗരസഭ യുടെ സാമൂഹ്യ അടുക്കളയില്‍ നിന്നും വിളമ്പുന്നത്.ലോക്ക് ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ നാട്. അരിയും പച്ചക്കറിയും തേങ്ങയും മാങ്ങയും ചക്കയും എന്ന് വേണ്ട.. വിശപ്പകറ്റാന്‍ വേണ്ടതെല്ലാം…

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി

പെരിന്തല്‍മണ്ണ: ഡിവൈഎഫ്‌ഐ തച്ചനാട്ടുകര മേഖല കമ്മിറ്റി യുടെ നേതൃത്വത്തില്‍ രക്തദാനം നടത്തി.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി യൂണിറ്റുകള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.ഒരു ദിവസം കൊണ്ട് നൂറിലധികം യുവാക്കളാണ് രക്തം നല്‍കാന്‍ സന്നദ്ധരായി എത്തിയത്.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ്…

പ്രവാസികളുടെ പ്രശ്‌നം: യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് ആയിരം ഇ- മെയില്‍ സന്ദേശമയച്ചു

അലനല്ലൂര്‍: കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ ദുരിതം പരിഹരി ക്കാനാവശ്യമായ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് മുസ്‌ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1000 ഇ-മെയില്‍ സന്ദേശം അയച്ചു. സംസ്ഥാന…

error: Content is protected !!