Day: April 5, 2020

കോവിഡ് 19 പ്രതിരോധം: പട്ടികവർഗ കോളനികളിൽ പഴുതടച്ച് നടത്താൻ മന്ത്രി എ.കെ ബാലൻ്റെ നിർദ്ദേശം

പാലക്കാട്:കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ പട്ടികവർഗ കോളനി കളിൽ പഴുതടച്ച് നടത്താൻ വകുപ്പ് ഉദ്യോഗസ്ഥരും പ്രമോട്ടർമാരും ശ്രദ്ധിക്കണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ ബാലൻ നിർദ്ദേശിച്ചു. പട്ടികവർഗ മേഖലയിലെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ…

കോവിഡ് 19: ജില്ലയില്‍ 18531 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 18502 പേര്‍ വീടുകളിലും 4 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 23 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2…

പന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കാരാകുർശ്ശി:പന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര മായി പരിക്കേറ്റു. കാരാകുർശ്ശി പൊന്തിയംപുറം സ്വദേശി മണികണ്ഠ നാണ് (20)പരിക്കേറ്റത് .ഇന്ന് ഉച്ചയ്ക്കാണ് സംഭവം.വീടിന് മുന്നിലെ വഴിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് പന്നി കടന്നു വരികയായിരുന്നു എന്നാണ് കൂട്ടുകാർ പറയുന്നത്. പന്നിയെ കണ്ട് എല്ലാവരും ഓടി. ഇതിനിടയിൽ…

ചലഞ്ച് ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; നൂറിലേറെ പലവ്യഞ്ജന കിറ്റുകള്‍ വിതരണത്തിന് തയ്യാര്‍

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ നൂറിലധികം പല വ്യഞ്ജന കിറ്റുകള്‍ തയ്യാറാക്കി.പഞ്ചസാര,ഓയില്‍,പരിപ്പ്, കടല, മഞ്ഞള്‍പൊടി,മുളക്‌പൊടി,സാമ്പാര്‍പൊടി,മല്ലി പൊടി ,സോപ്പ്, ഉപ്പ്,രണ്ടുതരം…

കത്തിയമര്‍ന്നത് ഒമ്പത് ഹെക്ടറോളം പുല്‍മേടുകള്‍

മണ്ണാര്‍ക്കാട്:സൈലന്റ് വാലി കരുതല്‍ മേഖലയില്‍പ്പെട്ട വന മേഖലയില്‍ രണ്ട് ദിവസത്തോളം നീണ്ട്് നിന്ന കാട്ടുതീയില്‍ കത്തി നശിച്ചത് ഒമ്പത് ഹെക്ടറോളം വരുന്ന സ്ഥലത്തെ പുല്‍മേടുകള്‍. ഏപ്രില്‍ ഒന്നിന് രാവിലെ പത്തോടെയാണ് കരുതല്‍മേഖലയിലെ തത്തേങ്ങലംഭാഗത്തെ മലയുടെ മുകള്‍ ഭാഗത്തായി തീ പടര്‍ന്നത്. എന്നാല്‍…

പൊതു സ്ഥലങ്ങള്‍ അണു വിമുക്തമാക്കി

തച്ചനാട്ടുകര:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സ് തച്ചനാട്ടുകരയിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു.ഗാമ പഞ്ചായ ത്ത് ഓഫീസ്, നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍, റേഷന്‍ കടകള്‍, എ.ടി.എം കൗണ്ടറുകള്‍, ബാങ്ക് പരിസരങ്ങള്‍ പൊതുനിരത്തുകള്‍ എന്നിവിടങ്ങളാണ് ശുചീകരിച്ചത്. മണ്ണാര്‍ക്കാട് ഫയര്‍ അന്റ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍…

വിവിധ സ്ഥലങ്ങള്‍ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി

തച്ചനാട്ടുകര: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ട്രോമാകെയര്‍ നാട്ടുകല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തച്ചനാട്ടുകര പഞ്ചായ ത്തിലെ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിസരവും വാഹനങ്ങളും, തച്ചനാട്ടുകര പ്രാഥ മിക ആരോഗ്യ കേന്ദ്രം, നാട്ടുകല്‍ റേഷന്‍ ഷോപ്പ്, ഇസാഫ് ബാങ്ക്,…

വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്ക് മാസ്‌ക്കും ഗ്ലൗസും നല്‍കി

മണ്ണാര്‍ക്കാട്: അജ്മാന്‍ കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗ്‌സും നിയോജക മണ്ഡലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന വൈറ്റ് ഗാര്‍ഡിന് നല്‍കി.നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി വൈറ്റ് ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കലിന്…

ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍

പാലക്കാട്: ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ത്യുതര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍.ഏതൊരു പ്രതിസന്ധിഘട്ടത്തിലും മറ്റേത് വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്ത മായി സ്വമേധയ മുന്നോട്ടുവന്നുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍…

വാഷും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു

അട്ടപ്പാടി: ചാരായം വാറ്റുന്നതിനായി വനത്തിനുള്ളിലെ പാറക്കൂട്ട ത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 635 ലിറ്റര്‍ വാഷും വാറ്റുപകര ണങ്ങളും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.ഷോളയൂര്‍ വരടിമല എസ്‌റ്റേ റ്റിലെ മേല്‍തോട്ടത്തിന് സമീപത്തെ വനത്തില്‍ അഗളി എക്‌സൈ സ് റേഞ്ച് ഉദ്യാഗസ്ഥര്‍ ഇന്നലെ രാവിലെ എട്ടരയോടെ…

error: Content is protected !!