Month: March 2020

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്:പോലീസ് വകുപ്പില്‍ സിഎജി റിപ്പോര്‍ട്ടിലൂടെ കണ്ടെ ത്തിയ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണ്ണാര്‍ ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പ്രസിഡണ്ട് വി.വി ഷൗക്ക ത്ത് അദ്ധ്യക്ഷനായി.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ്…

കുമരംപുത്തൂര്‍ പഞ്ചായത്ത് തല മികവുത്സവം 12ന്; സ്വാഗതസംഘമായി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് എല്‍പി യുപി സ്‌കൂള്‍ നാലാമത് പഞ്ചായത്ത് തല മികവുത്സവം മാര്‍ച്ച് 12ന് പയ്യനെടം എയുപി സ്‌കൂ ളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു.ചെയര്‍മാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസയേയും ജനറല്‍…

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെ പ്രസവ അവധി

പാലക്കാട്:സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെ യുള്ള ജീവനക്കാരെ പ്രസവ ആനുകൂല്യ നിയമത്തിന്റെ പരിധി യില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നില വില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂ കൂല്യത്തിന്റെ പരിധിയില്‍…

ആനച്ചമയ പ്രദര്‍ശനം തുടങ്ങി

മണ്ണാര്‍ക്കാട്:പൂരത്തോടനുബന്ധിച്ചുള്ള ആനച്ചമയ പ്രദര്‍ശനം റൂറ ല്‍ ബാങ്ക് അങ്കണത്തില്‍ ആരംഭിച്ചു. പികെ ശശി എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് കെ.സി.സച്ചിദാന ന്ദന്‍, ജനറല്‍ സെക്രട്ടറി എം.പുരുഷോത്തമന്‍,ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്, കെ.രാജന്‍, ഹരിലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെ ടുത്തു.ചെറിയ ആറാട്ട്…

സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കി

മണ്ണാര്‍ക്കാട്:ഡിഎ കുടിശ്ശിക വിതരണം വൈകുന്നതില്‍ പ്രതിഷേ ധിച്ച് പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ശനി യാഴ്ച പണിമുടക്കി.സമരം യാത്രക്കാരെ വലച്ചു.അതേ സമയം മണ്ണാ ര്‍ക്കാട് പൂരം കണക്കിലെടുത്ത് താലൂക്കില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. രാവിലെ യാത്രക്കാരുമായി മുനിസിപ്പല്‍ സ്റ്റാന്റിലേക്കെത്തിയ…

മണ്ണാര്‍ക്കാടിന് അഭിമാനമായി ഒരു റസ്്ലിംഗ് റഫറി

മണ്ണാര്‍ക്കാട്: ഒറീസയില്‍ നടന്ന ഖേലോ ഇന്ത്യ നാഷണല്‍ റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്കും അഭിമാനിക്കാനുള്ള വക യുണ്ട്.മത്സരത്തിലെ ജയത്തിലല്ല മത്സരം നിയന്ത്രിച്ചആളുടെ പേരില്‍.മണ്ണാര്‍ക്കാട് ചുങ്കം കരിമ്പനക്കല്‍ കെ ഉസ്മാന്‍ (46) ആണ് ആ അഭിമാന താരം.ദേശീയ തലത്തിലെ റഫറിമാരില്‍ കേരള ത്തില്‍ നിന്നും…

അട്ടപ്പാടിയില്‍ വന്‍ മദ്യവേട്ട; വില്‍പ്പനക്കായി കുഴിച്ചിട്ട 825 കുപ്പി മദ്യം പിടികൂടി

അട്ടപ്പാടി:വില്‍പ്പനക്കായി വാഴത്തോട്ടത്തില്‍ കുഴിച്ചിട്ട് സൂക്ഷിച്ചിരു ന്ന 825 കുപ്പി മാഹി വ്യാജ മദ്യം പിടികൂടി.കോട്ടത്തറ നായ്ക്കര്‍ പാടി വനഭദ്ര കാളിയമ്മന്‍ ക്ഷേത്രത്തിന് പിറക് വശത്ത് മേലേ കോട്ടത്തറ സ്വദേശി സതീശന്റ കൃഷിയിടത്തില്‍ നിന്നാണ് 145.5 ലിറ്റര്‍ മദ്യം പിടി കൂടിയത്.പാലക്കാട് ഇന്റലിജന്‍സ്…

കൊറോണ: ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും സജീവം ജില്ലയില്‍ ആകെ 19 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

പാലക്കാട്: കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പി ന്റെ ജാഗ്ര തയും നിരീക്ഷണവും പാലക്കാട് ജില്ലയില്‍ സജീവമായി തുടരുന്നു. നിലവില്‍ 16 പേര്‍ വീടുകളിലും 3 പേര്‍ ജില്ലാ ആശുപ ത്രിയിലും നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോ ഗ്യം)അറിയിച്ചു. എന്‍…

വനിതാദിനം: ജില്ലയില്‍ രാത്രിനടത്തമുള്‍പ്പെടെ വിപുലമായ പരിപാടികള്‍

പാലക്കാട് : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശു വിക സന വകുപ്പിന്റെ ആഭിമുഥ്യത്തില്‍ ഇന്ന്(മാര്‍ച്ച് ഏഴ്) ജില്ലയില്‍ രാത്രി നടത്തമുള്‍പ്പെടെ വിപുലമായ പരിപാടികള്‍ അരങ്ങേറും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (മാര്‍ച്ച് ഏഴ്) രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ…

മന്ത്രി ജി സുധാകരന്‍ ഇന്ന് ജില്ലയില്‍

പാലക്കാട് : പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (മാര്‍ച്ച് 7) ജില്ലയില്‍ വിവിധ റോഡുകളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനവും നവീകരണ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കും.രണ്ട് റോഡുകളുടെ ഉദ്ഘാടനവും മറ്റ് രണ്ട് റോഡുകളുടെ നവീകരണ നിര്‍മ്മാണപ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും ആലത്തൂര്‍-തരൂര്‍…

error: Content is protected !!