Month: March 2020

വേനലിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍

പാലക്കാട് :ജില്ലയില്‍ വേനല്‍ ചൂട് കനക്കുന്നതോടെ നേരിടാന്‍ ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. വേനല്‍ക്കാലത്തെ അതി ജീവിക്കുന്നതിനും പകര്‍ച്ചാവ്യാധികളായ മഞ്ഞപ്പിത്തം, ചിക്കന്‍ പോക്സ്, കണ്‍ജക്റ്റിവൈറ്റിസ്, വയറിളക്ക രോഗങ്ങളെ പ്രതിരോധി ക്കാം.വേനല്‍ കനക്കുന്നതോടെ മൂത്രാശയരോഗങ്ങള്‍ വളരെയധി കം കാണാം. മനുഷ്യ ശരീരത്തില്‍ ചൂടു കാരണം നില്‍ജ്ജലീക…

മത്സ്യം വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനവും സൗജന്യപച്ചക്കറി തൈവിതരണവും

കോട്ടോപ്പാടം:അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംഘ ടിപ്പിക്കുന്ന മത്സ്യം വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനവും സൗജന്യ പച്ചക്കറി തൈ വിതരണ ഉദ്ഘാടനവും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി സാബു നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ…

കേരള എന്‍ജിഒ അസോസിയേഷന്‍് കുടുംബസംഗമം നടത്തി

മണ്ണാര്‍ക്കാട്:കേരള എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് ബ്രാ ഞ്ച് കമ്മിറ്റി കുടുംബസംഗമവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പുളിയക്കോട്ടില്‍ ഉണ്ണികൃഷ്ണനുള്ള യാത്രയയപ്പും നെല്ലിപ്പുഴ ഹില്‍ വ്യു ടവറില്‍ നടന്നു.ഡിസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റ ഫ് ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ…

സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി

കോട്ടോപ്പാടം : തലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് നൂറ്റിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ട കച്ചേരിപ്പറമ്പ് എ.എം.എല്‍.പി സ്‌കൂള്‍ വാര്‍ഷി കം ആഘോഷിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാ പകന്‍ സി.കെ. മുഹമ്മദലിക്ക് യാത്രയയപ്പും നല്‍കി. എന്‍.ഷംസുദ്ദീ ന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം…

തീവ്രപരിശീലന ക്ലാസ് സമാപിച്ചു

മണ്ണാര്‍ക്കാട്:എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാഴ്ചക്കാലത്തിലധികമായി നടത്തി വന്ന തീവ്രപരിശീലന ക്ലാസിന്റെ സമാപനം അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിജയശ്രീ കണ്‍വീനര്‍ ആമുഖ പ്രഭാഷണം നടത്തി.പിടിഎ പ്രസിഡന്റ് കോയക്കുട്ടി പൊന്‍പാറ അധ്യക്ഷനായി.പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു,…

അരുണ്‍കുമാര്‍ പാലക്കുറുശ്ശി യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി

മണ്ണാര്‍ക്കാട് :യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ട റിയായി അരുണ്‍കുമാര്‍ പാലാക്കുറുശ്ശി (29) തെരഞ്ഞെടുക്കപ്പെട്ടു .മണ്ണാര്‍ക്കാട് തെന്നാരി പാലാക്കുറശ്ശി ശങ്കരന്‍കുട്ടി ഗുപ്തന്റെയും പാറുക്കുട്ടിയുടേയും മകനാണ്.കെഎസ് യു മുന്‍ ജില്ലാ സെക്രട്ടറി യായിരുന്നു.ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റ്,താലൂക്ക് വൈസ്…

എസ്എസ്എല്‍സി പരീക്ഷ ചൊവ്വാഴ്ച മുതല്‍ ; ജില്ലയില്‍ 39,552 പേര്‍ പരീക്ഷയെഴുതും

പാലക്കാട്:ജില്ലയില്‍ 163 സ്‌കൂളുകളിലായി 39,552 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുംചൊവ്വാഴ്ച മുതല്‍ 26 വരെയാണ് പരീക്ഷ.രാവിലെ 9.45ന് മലയാളം പരീക്ഷയോടെയാണ് തുടങ്ങു ക.11.30 വരെയാണ് സമയം.ഇത്തവണ ചോദ്യ പേപ്പറുകള്‍ കനത്ത സുരക്ഷയില്‍ സ്‌കൂളുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. ഇതിനാ യി സ്‌കൂളുകളില്‍ സിസിടിവിയും സ്ഥാപിച്ചു.പരീക്ഷയ്ക്ക്…

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

തച്ചമ്പാറ:നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞു. ബസിലു ണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എടക്കുര്‍ശ്ശി ശിരു വാണി റോഡില്‍ പുതുക്കാട് വളവിലാണ് ബസ് മറിഞ്ഞത്.തച്ചമ്പാറ സെവന്‍ത് ഡേ സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്.പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ അവധിയായിരുന്നതിനാല്‍ ബസില്‍ കൂട്ടികളുണ്ടായിരുന്നില്ല.മൂന്ന് അധ്യാപികമാരുമായി സ്‌കൂളിന്റെ…

കോവിഡ് 19: റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടി

പാലക്കാട്: ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ ബാധിത പ്രദേശങ്ങളായ ചൈന, ഹോങ്കോങ്, തായ്‌ലന്റ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ, വിയ റ്റ്‌നാം നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി, തുടങ്ങി യ രാജ്യങ്ങ ളില്‍ നിന്നെത്തിയവര്‍…

പൊതുമുതല്‍ നശിപ്പിച്ചതിന് തടവും പിഴയും

കൊഴിഞ്ഞാമ്പാറ: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ അനുപ്പൂര്‍ കോളനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാപ്പ് നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സര്‍ക്കാരിന് 1500 രൂപ നഷ്ടം വരുത്തിയതിന് ഒഴലപ്പതി സ്വദേശി അബു താഹീറിനെ ഒരു ദിവസത്തെ തടവ് ശിക്ഷയ്ക്കും 500 രൂപ പിഴ അടയ്ക്കാനും ചിറ്റൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

error: Content is protected !!