മണ്ണാര്‍ക്കാട്:എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാഴ്ചക്കാലത്തിലധികമായി നടത്തി വന്ന തീവ്രപരിശീലന ക്ലാസിന്റെ സമാപനം അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിജയശ്രീ കണ്‍വീനര്‍ ആമുഖ പ്രഭാഷണം നടത്തി.പിടിഎ പ്രസിഡന്റ് കോയക്കുട്ടി പൊന്‍പാറ അധ്യക്ഷനായി.പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു, റഷീദ്, അദ്ധ്യാപകരായ പ്രീത, ഷെയ്ഖ് മുത്തൂട്ടി, വഹീദ് മാഷ്, ഹബീബ്,രക്ഷിതാവ് സുമയ്യ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ ത്ഥി പ്രതിനിധി കളായ സല്‍മാന്‍, റിസ്വാന അനുജ അംജൂം എന്നി വര്‍ ക്യാമ്പ് അവലോകനം നടത്തി. പ്രധാന അധ്യാപിക അയിഷാ ബി സ്വാഗതവും ദിനേഷ് നന്ദിയു പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!