Day: January 8, 2020

പോളിയോ തുളളിമരുന്ന് വിതരണം 19 ന്: വകുപ്പുതല ഏകോപന യോഗം ചേര്‍ന്നു

പാലക്കാട്:പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജനുവരി 19 ന് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല ഏകോപന യോഗം ജില്ലാ കലക്ടര്‍ ഡി ബാല മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇതിന്റെ ഭാഗമായി ജനുവ രി 13…

എടത്തനാട്ടുകരയില്‍ ബൈത്തുറഹ്മക്ക് കട്ടില വെച്ചു

അലനല്ലൂര്‍: മുസ്‌ലിം ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി നിര്‍ മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മക്ക് കട്ടില വെച്ചു.വട്ടമണ്ണപ്പുറത്തെ കുറുക്കന്‍ വീട്ടില്‍ മുഹമ്മദിനാണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കുന്നത്. എടത്തനാട്ടുകരയിലെ മൂന്നാമത്തെയും അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാമത്തെയും ബൈത്തുറഹ്മയാണിത്. കട്ടില സ്ഥാപിക്കല്‍ കര്‍മ്മം മുസ് ലിം ലീഗ്…

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പൊന്‍പാറ സെന്റ്.വില്യംസ് ചര്‍ച്ച്

അലനല്ലുര്‍:എടത്തനാട്ടുകര സെന്റ്.വില്യംസ് ഇടവക ഈ വര്‍ഷ ത്തെ ക്രിസ്തുമസ് കരോള്‍ കളക്ഷന്‍ പാലിയേറ്റീവ് പ്രവര്‍ത്തന ങ്ങള്‍ക്ക് നല്‍കി മാതൃകയായി. ക്രിസ്മസിന്റെ മഹത്തായ സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുക, പാലിയേറ്റീവ് പ്രവര്‍ത്ത നരംഗത്ത് ഇടവകയിലെ വിശ്വാസികളെ സജ്ജമാക്കുക, രോഗി പരിചരണം സ്വന്തം ബാധ്യതയാണെന്ന…

താഴത്തെപീടിക കുടുംബം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു.

എടത്തനാട്ടുകര: മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന താഴത്തെപീടിക കുടുംബത്തിന്റെ സംഗമ വാര്‍ഷിക പതിപ്പ് – ഇമ്പം 19 വെള്ളിയഞ്ചേരിയില്‍ പ്രകാശനം ചെയ്തു.കുടുംബ കമ്മിറ്റി പ്രസിഡണ്ട് അഡ്വ: ടി.പി.അബു പ്രകാശനം നിര്‍വ്വഹിച്ചു. കുടുംബ ചരിത്രം, കുടുംബ മക്കള്‍ പരമ്പര, അനു സ്മരണങ്ങള്‍,…

വികെ ശ്രീകണ്ഠന്‍ എംപിയുടെ ലോംഗ് മാര്‍ച്ചിന് മണ്ണാര്‍ക്കാട്ട് സ്വീകരണം

മണ്ണാര്‍ക്കാട് : പൗരത്വഭേദഗതി നിയമത്തിനെതിരെ ലോകസഭ അംഗം വി.കെ ശ്രീകണ്ഠന്‍ എം.പി നയിക്കുന്ന ലോങ്ങ് മാര്‍ച്ചിന് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി. ജനുവരി അഞ്ചിന് പട്ടാമ്പിയില്‍ നിന്നും ആരംഭിച്ച പദയാത്രക്കാണ് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കിയത്.എം.എല്‍.എ മാരായ എന്‍.ഷംസുദ്ദീന്‍ ,ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ലോങ്ങ്…

ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം

മണ്ണാര്‍ക്കാട്:തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.നഗരഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയും പൊതുഗതാഗത മേഖല സ്തംഭിക്കുകയും ചെയ്തതോടെ പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. തൊഴിലാളി യൂണിയന്‍ സംയുക്ത സമിതിയുടെ ആഹ്വാന പ്രകാരം…

error: Content is protected !!