ഇറാനിലെ നിർഭയ ജീവിതം താൻ ആർജിച്ചതെന്ന് മഹ്നാസ് മുഹമ്മദി
നിര്‍ഭയത്വം ജന്മസിദ്ധമല്ലെന്നും അത് ആർജ്ജിക്കേണ്ടതാണെന്നും ഇറാനിയൻ സംവിധായികയും രാജ്യാന്തര ചലച്ചിത്രമേളയിലെ സ്പി രിറ്റ് ഓഫ് സിനിമാ അവാർഡ് ജേത്രിയുമായ മഹ്നാസ് മുഹമ്മദി. ജീവിതത്തിൽ സ്വന്തം പാത വെട്ടിത്തെളിക്കുകയല്ലാതെ തനിക്കു മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. പൂര്‍ത്തീകരിക്കാനാവാ ത്ത അവകാശവാദങ്ങള്‍ക്കോ ഉത്തരവാദിത്വങ്ങള്‍ക്കോ വഴങ്ങാതെ ധീരതയോടെ…