പാലക്കാട്‌ :ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ വേദികളിൽ ഇന്ന് (സെപ്റ്റംബര്‍ 9 ) നടക്കുന്ന ഓണാഘോഷ പരിപാടികൾ

വേദി: പ്രസന്നലക്ഷ്മി ഓഡിറ്റോറിയം

വൈകിട്ട് 5:30: മഠത്തില്‍ ഭാസ്‌കരനും സംഘവും അവതരിപ്പിക്കുന്ന കണ്യാര്‍കളി.

വൈകിട്ട് 6.00: സമാപന സമ്മേളനം

വൈകിട്ട് 7.00: പാലക്കാട് സ്വരലയ അവതരിപ്പിക്കുന്ന ശ്രാവണ സംഗീതം-ഗാനമേള.

വേദി: മലമ്പുഴ ഉദ്യാനം

വൈകിട്ട് 4:30: ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന കണ്യാര്‍കളി.

വൈകിട്ട് 5: സപ്തസ്വരം ഓര്‍ക്കസ്ട്രയുടെ സൂപ്പര്‍ മെലഡീസ്

വേദി: കാഞ്ഞിരപ്പുഴ ഉദ്യാനം

വൈകിട്ട് 5: പാലക്കാട് എസ്.എം. വര്‍മ ഈവന്റ്‌സ് കമ്പനി അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!