Category: AGRICULTURE

ഇരട്ടിമധുരമായി തച്ചമ്പാറയില്‍ തേന്‍വിളവെടുപ്പ്

തച്ചമ്പാറ: കാലാവസ്ഥ അനുകൂലമായതും വിപണിയില്‍ തെറ്റില്ലാ ത്ത വില ലഭിക്കുന്നതും ഇത്തവണ കര്‍ഷകര്‍ക്ക് മധുരിക്കുന്ന തേന്‍ വിളവെടുപ്പു കാലം. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണയാണ് മോശമല്ലാത്ത രീതിയില്‍ തേന്‍ വിളവെടുക്കാന്‍ കഴിയുന്നത്. കലവ ര്‍ഷക്കെടുതിയും രോഗങ്ങളും കാരണം കഴിഞ്ഞ കുറേ വര്‍ഷമായി…

തച്ചമ്പാറയില്‍ കര്‍ഷക ര്‍ ഇടവിള ചേനകൃഷി തുടങ്ങി

തച്ചമ്പാറ: ചേന നടാന്‍ കര്‍ഷകര്‍ കാത്തിരിക്കുന്ന കുംഭ മാസത്തി ലെ പൗര്‍ണമി നാളില്‍ വിത്ത് നട്ട് തച്ചമ്പാറയില്‍ ഇടവിള ചേന കൃ ഷിക്ക് തുടക്കമായി.കേര ഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിന് ഇടവിളയായിട്ടാണ് കര്‍ഷകര്‍ ചേന കൃഷി ചെയ്യുന്നത്. പദ്ധതിയിലു ള്‍പ്പെടുത്തി കര്‍ഷകര്‍ക്ക്…

സംസ്ഥാന വ്യാപകമായി പ്രകൃതി സൗഹൃദ കൃഷി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം : മന്ത്രി വി.എസ് സുനിൽകുമാർ

ആലത്തൂർ: സംസ്ഥാന വ്യാപകമായി പ്രകൃതി സൗഹൃദ കൃഷി വ്യാ പിപ്പിക്കാൻ സർക്കാർ തീരുമാനമെന്ന് കാർഷിക-വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. ആല ത്തൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പാടം പാടശേഖര സമിതിയിൽ നി റ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി…

‘തിയേട്രംഫാര്‍മെ’ രണ്ടാം ഘട്ടത്തിന് കണ്ണമ്പ്ര വാളുവച്ച പാറയില്‍ തുടക്കമായി

കണ്ണമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്ര മായ ഭാരത് ഭവന്‍ നടപ്പാക്കുന്ന ജൈവ കാര്‍ഷിക പദ്ധതിയായ ‘തിയേട്രംഫാര്‍മെ’ രണ്ടാംഘട്ട പദ്ധതിക്ക് കണ്ണമ്പ്ര വാളുവച്ച പാറ യി ല്‍ തുടക്കമായി. മന്ത്രി എ.കെ. ബാലന്‍ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ്…

ജില്ലയില്‍ പ്രതിദിന പാലുല്പാദനത്തില്‍ 33 ശതമാനം വര്‍ദ്ധനവ്

മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ജില്ലയില്‍ പാല്‍ പ്രതിദിന ഉത്പാദനത്തില്‍ 33 ശതമാനം വര്‍ധന.328 ക്ഷീര സഹക രണ സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 3.33 ലക്ഷം ലിറ്റര്‍ പാല്‍ ആണ് സംഭരിച്ച് വരുന്നത്.പാലുത്പാദനത്തില്‍ സംസ്ഥാന തലത്തി ല്‍ ജില്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതോടൊപ്പം…

കൂട് മത്സ്യകൃഷി’ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം

നെന്‍മാറ:പോത്തുണ്ടി ഡാമില്‍ ആരംഭിച്ച ‘കൂട് മത്സ്യകൃഷി ‘യി ലൂടെ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം. 6000 മത്സ്യങ്ങളാണ് ആകെ വിളവെടുത്തത്. പോത്തുണ്ടി റിസര്‍വോയറില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകളില്‍ ജനിതക രീതിയില്‍ ഉത്പാദിപ്പിച്ച സിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്ന ത്.…

നേന്ത്രക്കായ വില കൂപ്പുകുത്തി;
കര്‍ഷകര്‍ പ്രതിസന്ധിയില്‍

മണ്ണാര്‍ക്കാട്:നേന്ത്രക്കായയുടെ വില തകര്‍ച്ച കര്‍ഷരെ തളര്‍ത്തു ന്നു.കിലോയ്ക്ക് 40 രൂപ വരെ വില ലഭിച്ചിരുന്നിടത്ത് നിലവില്‍ 13 മുതല്‍ 15 രൂപ വരെയേ ലഭിക്കുന്നുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. മൂപ്പെ ത്തിയ നേന്ത്രക്കുലകള്‍ വെട്ടിവില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഉത്പാ ദന ചിലവിന് ആനുപാതികമായ വില…

ആവശ്യത്തിന് വെള്ളമില്ല; തെങ്കര മേഖലയില്‍ ഏക്കറുകണക്കിന് നെല്‍പാടങ്ങള്‍ വിണ്ട് കീറി

തെങ്കര:തുലാവര്‍ഷത്തിന്റെ ചതിക്ക് പിറകെ കാഞ്ഞിരപ്പുഴ ഡാമി ല്‍ നിന്നും കനാല്‍വഴി വെള്ളം തുറന്ന് വിടാന്‍ വൈകുന്നതിനാല്‍ തെങ്കര മേഖലയില്‍ ഏക്കറ് കണക്കിന് നെല്‍കൃഷി ഉണക്ക് ഭീഷ ണിയില്‍.ഓലചുരുട്ടി പുഴുവിന്റെ ആക്രമണത്തില്‍ വലയുന്ന കര്‍ ഷകര്‍ക്ക് ജലദൗര്‍ലഭ്യം കുനിന്‍മേല്‍ കുരുവായി.തത്തേങ്ങേലം കൈതച്ചിറ,ചേറുംകുളം,മണലടി,മേലാമുറി,മെഴുകുംപാറ,കുന്നത്ത്കളം,തെങ്കര പാടശേഖരങ്ങളിലാണ്…

മത്സ്യകൃഷി വിളവെടുപ്പ്

മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വ ത്തില്‍ നടത്തിയ മത്സ്യകൃഷിയില്‍ വിളവെടുപ്പ് നാളെ നടക്കും. അരകുര്‍ശ്ശിയില്‍ രാവിലെ 11 മണിക്ക് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു.സുഭിക്ഷകേരളം ഹരിത കേരളം പദ്ധതിയുടെ ഭാഗമാ…

ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

പാലക്കാട്:ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കു ന്ന പൊമ്പ്ര ക്ഷീര വികസന സഹകരണ സംഘം, മീനാക്ഷിപുരത്ത് നവീകരിച്ച ചെക്ക്‌പോസ്റ്റ് പാല്‍ ഗുണ നിലവാര പരിശോധന കേന്ദ്രം, കിടാരി പാര്‍ക്കുകള്‍, ബള്‍ക്ക് മില്‍ക്ക് കൂളര്‍ എന്നിവ ക്ഷീരവികസ ന വകുപ്പ് മന്ത്രി.കെ.രാജു നാളെ ഉദ്ഘാടനം…

error: Content is protected !!