മണ്ണാര്‍ക്കാട് : തെങ്കര കോല്‍പ്പാടം പുന്നംപള്ളിയാലില്‍ വീട്ടില്‍ അയ്യപ്പന്‍കുട്ടി (77) അന്തരിച്ചു. ഭാര്യ: പരേതയായ പാഞ്ചാലി. മക്കള്‍: ഉഷാകുമാരി, രവി.നിഷ. മരുമക്കള്‍: സുകുമാരന്‍, ഐശ്വര്യ, ഉണ്ണികൃഷ്ണന്‍. സംസ്‌കാരം നാളെ (06-02- 2024) രാവിലെ 11 മണി ക്ക് മുതുവല്ലി ഹൈന്ദവ പുരോഗമന സമിതി ശ്മശാനത്തില്‍.